Advertisement

ദില്ലി നിയമസഭയിൽ കയ്യാങ്കളി

കശാപ്പ് നിയന്ത്രണത്തിനെതിരെ ത്രിപുരയും

കേരളത്തിനും കർണാടകക്കും പിന്നാലെ അറവു നിയന്ത്രണത്തിനെതിരായ നിലപാടിലുറച്ച് ത്രിപുരയും. അറവ് നിയന്ത്രണത്തെക്കുറിച്ചുള്ള കേന്ദ്രസർക്കാർ വിജ്ഞാപനം നടപ്പാക്കാനാവില്ലെന്ന് ത്രിപുര സർക്കാർ അറിയിച്ചു....

പശുവിനെ ദേശീയ മൃഗമാക്കണം : രാജസ്ഥാൻ ഹൈക്കോടതി

കന്നുകാലി കശാപ്പ് നിരോധനത്തിന്റെ പശ്ചാത്തലത്തിൽ പശുവിനെ ദേശീയ മൃഗമാക്കണമെന്ന് രാജസ്ഥാൻ ഹൈക്കോടതി. ഗോ...

യോഗി ആദിത്യനാഥ് അയോധ്യ സന്ദര്‍ശിച്ചു

യോഗി ആദിത്യനാഥ് അയോദ്ധ്യയിലെ താത്കാലിക രാമക്ഷേത്രം സന്ദര്‍ശിച്ചു. ഇവിടെ ആദിത്യനാഥ് പ്രാര്‍ത്ഥന നടത്തി....

മദ്രാസ് ഐഐടിയിൽ പ്രതിഷേധം ശക്തം

ബീഫ് ഫെസ്റ്റിൽ പങ്കെടുത്ത വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് മദ്രാസ് ഐഐടിയിൽ പ്രതിഷേധം തുടരുന്നു. ഐഐടിയുടെ പ്രവേശന കവാടത്തിലേക്ക് ആർഎസ്‌വൈഎസിന്റെ...

യോഗി ആദിത്യനാഥ് ഇന്ന് അയോദ്ധ്യ സന്ദര്‍ശിക്കും

ഉത്തര്‍പ്രദേശി മുഖ്യമന്ത്രി യോദി ആദിത്യ നാഥ് ഇന്ന് അയോദ്ധ്യ സന്ദര്‍ശിക്കും. ബാബറി മസ്ജിദ് കേസില്‍ അദ്വാനിയടക്കമുള്ള നേതാക്കളെ കോടതി ഗൂഢാലോചനക്കുറ്റം...

ഏഴ് വിദേശനഗരങ്ങളിലേക്ക് നേരിട്ടുള്ള സർവ്വീസ് ആരംഭിച്ച് എയർഇന്ത്യ

ഭീമമായ നഷ്ടം കുറച്ച് ലാഭത്തിലെത്താനുള്ള ശ്രമങ്ങൾ തുടരുന്ന എയർ ഇന്ത്യ കൂടുതൽ വിദേശനഗരങ്ങളിലേക്ക് സർവ്വീസ് വ്യാപിപ്പിക്കുന്നു. വാഷിംഗ്ടൺ, ഡല്ലസ്, ലോസാഞ്ചലസ്...

ചാമ്പ്യൻസ് ട്രോഫിക്ക് നാളെ തുടക്കം

എ​ട്ടാ​മ​ത്​ ഐ.​സി.​സി ചാ​മ്പ്യ​ൻ​സ്​ ​ട്രോ​ഫി ഏ​ക​ദി​ന ക്രി​ക്ക​റ്റ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്​ വ്യാ​ഴാ​ഴ്​​ച തു​ട​ക്കം. ഇം​ഗ്ല​ണ്ടും വെ​യി​​ൽ​സും വേ​ദി​യാ​വു​ന്ന ടൂ​ർ​ണ​മ​െൻറി​ൽ ര​ണ്ട്​ ഗ്രൂ​പ്പു​ക​ളി​ലാ​യി...

മദ്രാസ് ഐഐടി സംഭവം; എട്ട് എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

മദ്രാസ് ഐഐടിയിലെ ബീഫ് ഫെസ്റ്റിനോടനുബന്ധിച്ച് മലയാളി വിദ്യാര്‍ത്ഥി സൂരജിനെ മര്‍ദ്ദിച്ച സംഭവത്തില്‍ എട്ട് എബിവിപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തു. സൂരജിനെതിരെയും...

ജ്വല്ലറിയിൽ തീപിടുത്തം

ചെന്നൈ ടി നഗറിലെ ജ്വല്ലറിയിൽ തീ പിടുത്തം. ഷോർട് സർക്ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവ സ്ഥലത്ത് ഫർഫോഴ്‌സ്...

Page 4162 of 4426 1 4,160 4,161 4,162 4,163 4,164 4,426
Advertisement
X
Exit mobile version
Top