Advertisement

വിവാഹവേദിയിൽ മതിലിടിഞ്ഞ് 25 മരണം

എസ്ബിഐയുടെ പുത്തൻ നയം; ഓരോ ഇടപാടിനും ഇനി സർവ്വീസ് ചാർജ്

സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഒാ​ഫ്​ ഇ​ന്ത്യ ജൂ​ൺ ഒ​ന്ന്​ മു​ത​ൽ ഓരോ എ.​ടി.​എം ഇ​ട​പാ​ടി​നും​ 25 രൂ​പ വീ​തം സ​ർ​വി​സ്​ ചാ​ർ​ജ്​...

ജസ്റ്റിസ് കർണ്ണന്റെ അറസ്റ്റ് ഇന്നുണ്ടായേക്കും

കർണ്ണന്റെ അറസ്റ്റ് ഇന്നുണ്ടായേക്കും. ആന്ധ്രാ പ്രദേശിലെ കാളഹസ്തിയിലാണ് ഇപ്പോൾ ജസ്റ്റിസ് കർണ്ണൻ. ഇക്കഴിഞ്ഞ...

ജൂലൈ 10 ന് അകം മല്യയെ ഹാജരാക്കണമെന്ന് സുപ്രീംകോടതി

ജൂലൈ 10നകം വിവാദ വ്യവസായി വിജയ് മല്യയെ കോടതിയിൽ ഹാജരാക്കാൻ കേന്ദ്ര ആഭ്യന്തര...

ട്രെയിന്‍ ടിക്കറ്റ് ഇനി ക്യാഷ് ഓണ്‍ ഡെലിവറിയായി ലഭിക്കും

ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്ന ട്രെയിന്‍ ടിക്കറ്റിന് ഇനി മുതല്‍ കാഷ് ഓണ്‍ ഡെലിവറിയും.   ഓണ്‍ലൈനായി ബുക്ക് ചെയ്യുന്ന ട്രെയിന്‍...

എയ്ഡ്‌സ് ബാധിത, ക്രൂര പീഡനത്തിര; ഗർഭഛിദ്രം നടത്താനുള്ള ഹർജി തള്ളി സുപ്രീം കോടതി

എച്‌ഐവി ബാധിതയും പീഡനത്തിനിരയുമായ യുവതിക്ക് ഗർഭഛിദ്രത്തിനുള്ള ഹർജി സുപ്രീം കോടതി തള്ളി. ദീപക് മിശ്ര, എഎം ഖാൻവിൽകർ, എംഎം ശാന്തനഗൗഡർ...

ഭൂഗര്‍ഭ മെട്രോ ഞായറാഴ്ച മുതല്‍ ഓടി തുടങ്ങും

ചെന്നൈയിലെ ഭൂഗര്‍ഭ മെട്രോ ഞായറാഴ്ച ഓടി തുടങ്ങും. രാജ്യത്തെ നാലാമത്തെ ഭൂഗര്‍ഭ മെട്രോയാണ് ചെന്നൈയിലേത്. നെഹ്രു പാര്‍ക്ക് മുതല്‍ കോയമ്മേട്...

കെജ്രിവാളിന്റെ ബന്ധുവിന്റെ കമ്പനിയ്ക്കെതിരെ കേസ്

അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ബന്ധുവിന്റേത് ഉള്‍പ്പെടെ മൂന്ന് കമ്പനിയ്ക്കെതിരെ അഴിമതി വിരുദ്ധ വിഭാഗം കേസ് എടുത്തു....

കുല്‍ഭൂഷന്‍ യാദവിന്റെ കേസ്; വാദം തിങ്കളാഴ്ച തുടങ്ങും

കുല്‍ഭൂഷണ്‍ യാദവിന്റെ കേസില്‍ വാദം തിങ്കളാഴ്ച തുടങ്ങും. അന്തരാഷ്ട്ര കോടതിയിലാണ് വാദം. ഹരീഷ് സാല്‍വെ ഇന്ത്യയ്ക്കായി വാദിക്കും. അതേസമയം വധശിക്ഷയ്ക്ക്...

ജസ്റ്റിസ് കർണൻറെ അറസ്റ്റ് ആന്ധ്രയിൽവെച്ചെന്ന് സൂചന

സുപ്രീംകോടി ചീഫ് ജസ്റ്റിനെയും ജഡ്ജിമാരെയും വിമർശിച്ച് കോടതിയലക്ഷ്യ കേസിൽപ്പെട്ട കൊൽക്കത്ത ഹൈകോടതി ജഡ്ജി സി.എസ്. കർണൻ ആന്ധ്രയിലേക്ക് കടന്നതായി റിപ്പോർട്ട്....

Page 4202 of 4440 1 4,200 4,201 4,202 4,203 4,204 4,440
Advertisement
X
Exit mobile version
Top