കൊച്ചി വിമാനത്താവളത്തിന്റെ ആഢംബര ടെർമിനൽ എന്ന് വിശേഷിപ്പിക്കാവുന്ന ടെർമിനൽ 3 മാർച്ച് രണ്ടിന് പ്രവർത്തനം ആരംഭിക്കും. ചിത്രങ്ങൾ കാണാം. inside...
മുൻ കേന്ദ്രമന്ത്രി ഇ അഹമ്മദിന്റെ മരണത്തിൽ കേന്ദ്ര സർക്കാർ ഇടപെടൽ ലജ്ജാകരമെന്ന് മുസ്ലീം ലീഗ്....
ഇ അഹമ്മദിന്റെ മൃതദേഹം ദില്ലിയിൽ നിന്ന് കൊണ്ടുപോകുന്നത് വരെയെങ്കിലും ബജറ്റ് ആവതരണം നീട്ടി...
ബജറ്റ് അവതരിപ്പിക്കാന്‍ സ്പീക്കര്‍ അനുമതി നല്‍കി. ബജറ്റ് അവതരണം മാറ്റിവയക്കേണ്ടതില്ലെന്ന് സ്പീക്കര്‍ അറിയിച്ചു. അരുണ്‍ ജെയറ്റ്ലി സ്പീക്കറുമായി ഇത് സംബന്ധിച്ച്...
പ്രധാനമന്ത്രി നരേന്ദ്രമോഡി അന്തരിച്ച മുൻ കേന്ദ്രമന്ത്രി ഇ അഹമ്മദിന്റെ ഡൽഹിയിലെ വസതിയിലെത്തി. ഇ അഹമ്മദിന്റെ മരണത്തെ തുടർന്ന് ബജറ്റ് മാറ്റി...
അന്തരിച്ച മുൻകേന്ദ്രമന്ത്രി ഇ അഹമ്മദിന്റെ കബറടക്കം നാളെ കണ്ണൂരിൽ നടക്കും. ഉച്ചയ്ക്ക് 12 മണി വരെ ദില്ലിയിലെ വീട്ടിൽ പോതുദർശനത്തിന്...
എംപി ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് മാറ്റിവയ്ക്കുമെന്ന സൂചനയുണ്ടായിരുന്ന കേന്ദ്ര ബജറ്റ് ഇന്ന് തന്നെ അവതരിപ്പിച്ചേക്കും. ഇതുസംബന്ധിച്ച് ധനമന്ത്രി രാഷ്ട്രപതിയെ കാണും. അതേസമയം...
മുൻകേന്ദ്ര മന്ത്രിയും എം പിയുമായ ഇ അഹമ്മദ് അന്തരിച്ചു. ബന്ധുക്കളാണ് മാധ്യമങ്ങളെ ഇക്കാര്യം അറിയിച്ചത്. ആശുപത്രി അധികൃതർ ഇക്കാര്യം ഔദ്യോഗികമായി...
ഹിമാചൽ പ്രദേശിലെ ആർമി കാന്റീൻ ഭിത്തിയിലടക്കം അഞ്ച് സ്ഥലങ്ങളിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ പോസ്റ്റർ. സുബാതു കന്റോൺമെന്റിലെ 14 ാം ഗൂർഖാ...