നോട്ട് നിരോധനത്തോടെ സമാന്തര സമ്പദ് വ്യവസ്ഥ ഇല്ലാതായെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാം മാധവ്. ഇന്ത്യ ടുഡെയ്ക്ക് നൽകിയ...
തമിഴ്‌നാട്ടിൽ നിലവിലുള്ള രാഷ്ട്രീയം ആസാധരണമെന്ന് രജനികാന്തിന്റെ പ്രസ്ഥാവനയ്ക്ക് മറുപടിയുമായി ശരത്കുമാർ രംഗത്ത്. തമിഴ്‌നാട്ടിലെ...
സമാജ് വാദി പാർട്ടിയിലെ തർക്കങ്ങൾക്കൊടുവിൽ ഔദ്യോഗിക ഭാരവാഹിത്വം ലഭിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ്...
അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കോൺഗ്രസിൽ സംഘടനാ തെരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങാൻ ധാരണയായി. മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടിയും കോൺഗ്രസ്...
ബീഹാറില്‍ കൂട്ട ബലാത്സംഗം.12വയസ്സുകാരിയെ പ്രിന്‍സിപ്പാളും മൂന്ന് അധ്യാപകരും ചേര്‍ന്നാണ് കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയതെന്നാണ് പരാതി. ബീഹാറിലെ ജഹന്താബാദിലാണ് സംഭവം. സര്‍ക്കാര്‍...
സോളാര്‍ കേസ് അന്വേഷിച്ച സംഘത്തിന്റെ തലവന്‍ എ ഹേമചന്ദ്രനെ ഇന്ന് സോളാര്‍ കമ്മീഷന്‍ വിസ്തരിക്കും. നേരത്തെ കമ്മീഷന്റെ പ്രവര്‍ത്തന രീതിയെ വിമര്‍ശിച്ച് ഇദ്ദേഹം...
പഞ്ചാബിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിജയ് സാംബ്ളയ്ക്ക് അതൃപ്തി. 23 മണ്ഡലത്തിലാണ്ബിജെപി ഇവിടെ മത്സരിക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍...
സൈക്കിൾ ചിഹ്നം അഖിലേഷ് വിഭാഗത്തിന്. സൈക്കിൾ ചിഹ്നം അഖിലേഷ് വിഭാഗത്തിന് എന്ന സൂചനങ്ങൾ നേരത്തെ പ്രചരിച്ചിരുന്നു. ഇതി ശരിവെച്ച് കൊണ്ടാണ്...
എടിഎം പരിധി 10,000 ആക്കി എടിഎമ്മില്‍ നിന്ന് ഇനി ദിവസേന 10,000 രൂപ പിന്‍വലിക്കാം. ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുകയുടെ പരിധി...