Advertisement

റഷ്യയിലെ പ്രധാനമന്ത്രിക്ക് കൊവിഡ്

മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം പതിനായിരം കടന്നു

മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം പതിനായിരം കടന്നു. ഇന്നലെ 583 പേർക്ക് രോഗം സ്ഥിരീകരിച്ചു. 27 മരണം സംസ്ഥാനത്ത് റിപ്പോർട്ട്...

കൊവിഡ് പരിശോധനാ ഫലം വരാൻ വൈകുന്നു; മൃതദേഹം മറവു ചെയ്യാനാകാതെ വീട്ടുകാർ

കൊവിഡ് ഭീതി കൊവിഡ് പരിശോധനാ ഫലം വരാൻ വൈകുന്നതിനെ തുടർന്ന് മൂന്ന് ദിവസമായിട്ടും...

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 34,000ലേക്ക് അടുക്കുന്നു

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 34,000ലേക്ക് അടുക്കുന്നു. 24 മണിക്കൂറിനിടെ 1,823 പുതിയ...

വുഹാനിലെ ലാബിൽ നിന്നാണ് കൊറോണ വൈറസ് വ്യാപനം; തെളിവുണ്ടെന്ന് ട്രംപ്

കൊവിഡിന്റെ ഉറവിടം ചൈനയിലെ വുഹാനിലെ ലാബ് ആണെന്ന് വീണ്ടും ആരോപണവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. വുഹാനിലെ വൈറസ് പരീക്ഷണശാലയിൽ...

മെയ് ദിന പ്രത്യേക പരിപാടി; ആരോഗ്യമേഖലയിലെ മുൻനിര പോരാളികൾക്കൊപ്പം ആർ ശ്രീകൺഠൻ നായർ

മെയ് ദിനത്തിൽ പ്രേക്ഷകർക്കായി പ്രത്യേക പരിപാടിയൊരുക്കി ട്വന്റിഫോർ. ആരോഗ്യമേഖലയിലെ മുൻനിര പോരാളികൾക്കൊപ്പം തത്സമയ ചർച്ച നടത്തുകയാണ് ആർ ശ്രീകൺഠൻ നായർ....

സർവ്വലോക തൊഴിലാളികൾ നാളിതുവരെ നടത്തിയ ഐതിഹാസിക പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ന് ലോക തൊഴിലാളി ദിനം

ഇന്ന് മെയ് ഒന്ന്, ലോക തൊഴിലാളി ദിനം. സർവ്വലോക തൊഴിലാളികൾ നാളിതുവരെ നടത്തിയ ഐതിഹാസിക പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് സാധാരണയായി...

കൊവിഡ് : അമേരിക്കയില്‍ മരണ സംഖ്യ 62,380 ആയി

കൊവിഡ് ബാധിച്ച് അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 62,380 ആയി. 1,076,129 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,49,686 പേര്‍ക്ക് രോഗം ഭേദമായി....

കൊവിഡ്: ലോകത്ത് മരണ സംഖ്യ 2,31,321 ആയി

ലോകത്താകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,31,321 ആയി. 3,272,102 പേര്‍ക്കാണ് ഇതുവരെ ലോകത്ത് രോഗം സ്ഥിരീകരിച്ചത്. 1,031,502 പേര്‍...

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിച്ച് ‘ദൈവത്തിന്റെ സ്വന്തം മാലാഖമാര്‍’

ജീവിതത്തില്‍ നഴ്സുമാരുടെ സേവനം ലഭിക്കാത്തതായി ആരാണുള്ളത്? ഭൂമിയില്‍ പിറന്നു വീഴുന്നത് അവരുടെ കൈകളിലേക്കാണ്. ഒടുവില്‍ ജീവിതത്തിന്റെ അന്ത്യ നിമിഷങ്ങളില്‍ കണ്ണുകള്‍...

Page 12527 of 18754 1 12,525 12,526 12,527 12,528 12,529 18,754
Advertisement
X
Exit mobile version
Top