ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 308 ആയി. 35 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. 9152 പേർക്കാണ്...
പൊലീസുകാരെ ആക്രമിച്ചതിന് അറസ്റ്റിലായ മൂന്ന് പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതിൽ രണ്ട് പേർ...
വിദേശരാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ രാജ്യത്ത് തിരികെയെത്തിക്കണമെന്ന ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും....
സംസ്ഥാനത്ത് ലോക്ഡൗണിന്റെ തുടർ കാര്യങ്ങളിൽ തീരുമാനം ഇന്ന്. ഹോട്ട്സ്പോട്ട് ജില്ലകളിൽ രണ്ടാഴ്ച കൂടി ലോക്ക് ഡൗൺ തുടരും. ഏതൊക്കെ മേഖലകളിൽ...
മൂവാറ്റുപുഴ പുത്തന്‍പുര കടവില്‍ കോളജ് വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങി മരിച്ചു. മൂവാറ്റുപുഴ ആശ്രമത്താഴത്ത് കോഞ്ഞിരവേലില്‍ മജീദിന്റെ മകന്‍ അക്ബര്‍ ഷാ...
യുഎഇയില്‍ ഇന്ന് രണ്ടുപേര്‍ കൂടി കൊവിഡ് 19 ബാധിച്ച് മരിച്ചു. ഇതോടെ യുഎഇയില്‍ കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം...
തൃശൂര്‍ ജില്ലയില്‍ ഇന്ന് മൂന്ന് കൊവിഡ് രോഗികള്‍ കൂടി രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം...
കൊവിഡ് 19 ബാധിച്ച് ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 19,899 ആയി. സ്‌പെയിനില്‍ 16,972 പേരാണ് ഇതുവരെ മരിച്ചത്. സ്‌പെയിനില്‍ രോഗം...
സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചശേഷം ഇതുവരെ രോഗമുക്തി നേടിയത് 179 പേര്‍. ഇന്ന് മാത്രം 36 പേരാണ് രോഗമുക്തി നേടിയത്. കാസര്‍ഗോഡ്...