പുതിയ ചിത്രമായ ആടുജീവിതത്തിന് വേണ്ടി മേക്ക് ഓവറിലായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട പൃഥ്വിരാജ്. താടി വളർത്തി മെലിഞ്ഞുണങ്ങിയ രൂപത്തിലായിരിക്കുകയാണ് ചിത്രത്തിന് വേണ്ടി...
പൗരത്വ നിയമത്തിനെതിരെ ബെംഗളൂരിൽ നടന്ന പ്രതിഷേധ പരിപാടിക്കിടെ പാകിസ്താൻ അനുകൂല മുദ്രാവാക്യം വിളിച്ചതിന്...
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ ചോദ്യം ചെയ്ത ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിടണമോയെന്നതില്‍...
ബിജെപിക്ക് അഞ്ച് വർഷം നൽകിയാൽ സുവർണ ബംഗാളാക്കി മാറ്റുമെന്ന് കൊൽക്കത്തയിലെ റാലിയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്...
ഇറാനിൽ കുടുങ്ങിയ കേരളത്തിൽ നിന്നുൾപ്പെടെയുള്ള മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാൻ സർക്കാർ ഇടപെടൽ. കുടുങ്ങിക്കിടക്കുന്നവരെ മോചിപ്പിക്കുന്നതിനായി നോർക്കയെ ചുമതപ്പെടുത്തിയതായി മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ...
ഡൽഹി കലാപബാധിത പ്രദേശത്ത് നിന്ന് വീണ്ടും മൃതദേഹങ്ങൾ കണ്ടെത്തി. ദയാൽപുരി പൊലീസ് സ്‌റ്റേഷനടുത്തുള്ള അഴുക്കുചാലിൽ നിന്നാണ് മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്....
കൃത്യസമയത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ ലഭിക്കാത്ത സാഹചര്യം സംസ്ഥാനത്ത് ഇനി ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2020-21 അധ്യായന വര്‍ഷത്തെ പാഠപുസ്തക...
അപകടത്തില്‍ മരണമടഞ്ഞ പ്രവാസി മലയാളികള്‍ക്കുള്ള ഇന്‍ഷുറന്‍സ് തുക വിതരണം ചെയ്തു. നോര്‍ക്ക റൂട്ട്‌സ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ റസിഡന്റ് വൈസ്...
സംസ്ഥാനത്ത് കൊറോണ മരണമുണ്ടായി എന്നത് നുണപ്രചാരണമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. കളമശേരി മെഡിക്കല്‍ കോളജില്‍ മരിച്ച...