വധ ശിക്ഷക്കെതിരെയുള്ള അപ്പീലുകളിൽ അതിവേഗം തീർപ്പുകൽപ്പിക്കാൻ മാർഗ നിർദേശങ്ങളുമായി സുപ്രിംകോടതി. അപ്പീലുകൾ ആറ് മാസത്തിനുള്ളിൽ മൂന്നംഗ ബെഞ്ചിൽ ലിസ്റ്റ് ചെയ്യണമെന്ന്...
ഒറീസയിലെ കടല്‍, കായല്‍ ടൂറിസം രംഗത്ത് ഇനി കേരളത്തിന്റെ കൈയ്യൊപ്പ് ചാര്‍ത്തും. ഒറീസ...
നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2288...
ടെലികോം കമ്പനികൾക്ക് മേൽ സർക്കാർ പിടിമുറുക്കുന്നു. എയർടെൽ, വോഡഫോൺ ഐഡിയ എന്നീ ടെലികോം കമ്പനികൾ ഇന്ന് അർധരാത്രിക്ക് മുൻപ് കുടിശിക...
ഭര്‍ത്താവിന് പ്രണയ ദിനാശംസകള്‍ അറിയിച്ച് നടി ഭാവന. നവീന്‍ തന്റെ ജീവിതത്തിലേക്ക് കടന്നുവന്നതിനെ ഓര്‍മിച്ചെടുക്കുകയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന കുറിപ്പിലൂടെ....
ആയുര്‍വേദ രംഗത്ത് കേരളവുമായി സഹകരണം ഉറപ്പാക്കാന്‍ ജപ്പാന്‍ ഷിമാനെ യൂണിവേഴ്‌സിറ്റി പ്രതിനിധികളുമായി ചര്‍ച്ച നടത്തി. ആയുര്‍വേദ ഗവേഷണ രംഗത്തും ആരോഗ്യ...
കോതമംഗലം പള്ളി ഏറ്റെടുക്കാൻ വൈകുന്നതിൽ സർക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. വിധി നടപ്പാക്കാൻ കഴിയില്ലെങ്കിൽ സർക്കാർ അത് അറിയിക്കണം. കേസ്...
ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ചുള്ള തിരക്ക് കണക്കിലെടുത്ത് ഒമ്പത് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ ഒരുക്കും. നിലവിലുള്ള ട്രെയിനുകള്‍ക്ക് കൂടുതല്‍ സ്റ്റോപ്പുകളും അന്നേ ദിവസമുണ്ടാകും....
ഇന്ത്യന്‍ വംശജനും ഇന്‍ഫോസിസ് സ്ഥാപക ചെയര്‍മാന്‍ എന്‍ ആര്‍ നാരായണമൂര്‍ത്തിയുടെ മരുമകനുമായ ഋഷി സുനക് ബ്രിട്ടന്റെ പുതിയ ധനമന്ത്രി. പ്രധാനമന്ത്രി...