Advertisement

കൊറോണ വൈറസ് ബാധ ; തൃശൂര്‍ മെഡിക്കല്‍ കോളജിലെ പെണ്‍കുട്ടിയുടെ അവസാന പരിശോധന ഫലം നെഗറ്റീവ്

കൊറോണ വൈറസ് ; ചൈനയ്ക്ക് സഹായ വാഗ്ദാനം നല്‍കി ഇന്ത്യ

കൊറോണ വൈറസ് ബാധയെ നേരിടാന്‍ ചൈനയ്ക്ക് സഹായ വാഗ്ദാനം നല്‍കി ഇന്ത്യ.സഹായ വാഗ്ദാനം അറിച്ച് കൊണ്ട് ചൈനീസ് പ്രസിഡന്റ് ഷീ...

അണ്ടര്‍ 19 ലോകകപ്പ് കിരീടം ബംഗ്ലാദേശിന്

അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ബംഗ്ലാദേശ് ചാമ്പ്യന്മാര്‍. ഫൈനലില്‍ ഇന്ത്യയെ മൂന്ന് വിക്കറ്റിന്...

വിരട്ടല്‍ സര്‍ക്കാരിനോട് വേണ്ട, സ്‌കൂളുകള്‍ വാടകയ്‌ക്കെടുക്കാന്‍ തയാര്‍: മുഖ്യമന്ത്രി

എയ്ഡഡ് സ്‌കൂള്‍ നിയമന വിഷയത്തില്‍ മുഖ്യമന്ത്രിയും മാനേജ്‌മെന്റുകളും നേര്‍ക്കുനേര്‍. സ്‌കൂള്‍ മാനേജ്‌മെന്റുകളുടെ വിരട്ടല്‍...

കൊടുങ്ങല്ലൂരില്‍ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി

കൊടുങ്ങല്ലൂരില്‍ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. പുല്ലാറ്റ് കോഴിക്കട സെന്ററില്‍ താമസിക്കുന്ന തൈപറമ്പില്‍ വിനോദ്, ഭാര്യ...

നവീകരിച്ച സെന്‍ട്രല്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ ഉദ്ഘാടനം ചെയ്തു

കാസര്‍ഗോട്ട് നവീകരിച്ച സെന്‍ട്രല്‍ സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ നിരവധി കായിക താരങ്ങള്‍ താമസിച്ച് പരിശീലനം നടത്തിയിരുന്ന ഹോസ്റ്റലിന്റെ...

കൊറോണ വൈറസ്; വിവിധ ജില്ലകളിലായി 3252 പേര്‍ നിരീക്ഷണത്തില്‍

ലോകത്ത് 25 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3252 പേര്‍ നിരീക്ഷണത്തിലാണ്....

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ; ഇലക്ഷന്‍ കമ്മീഷന്‍ ഔദ്യോഗിക പോളിംഗ് ശതമാനം പുറത്തുവിട്ടു

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക കണക്കുകള്‍ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. 62.59 % പോളിംഗാണ് ഇക്കുറി ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. വോട്ടിംഗ്...

ലൈഫ് ഭവന പദ്ധതി; അടുത്ത ഘട്ടത്തില്‍ ഓരോ ജില്ലയിലും ഭവനസമുച്ചയം നിര്‍മിക്കും

ലൈഫ് ഭവന പദ്ധതിയുടെ അടുത്ത ഘട്ടമായി ഓരോ ജില്ലയിലും ഒരു ഭവനസമുച്ചയമെങ്കിലും സര്‍ക്കാര്‍ നിര്‍മിച്ച് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....

സ്മാര്‍ട്ടായി തൃശൂര്‍ പെരിഞ്ഞനം പഞ്ചായത്ത്

പൂര്‍ണമായും സ്മാര്‍ട്ടായി തൃശൂര്‍ പെരിഞ്ഞനം പഞ്ചായത്ത്. ഗ്രാമ പഞ്ചായത്തിലെ വിവിധ സേവനങ്ങള്‍ ഇനി മുതല്‍ മൊബൈല്‍ ആപ്പ് വഴി പൊതുജനങ്ങള്‍ക്ക്...

Page 13075 of 18683 1 13,073 13,074 13,075 13,076 13,077 18,683
Advertisement
X
Exit mobile version
Top