സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളുടെ സമയപരിധി അവസാനിച്ചതോടെ പിഴ ഈടാക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് സർക്കാർ ഇന്ന് മുതൽ കടക്കും....
തങ്ങള്‍ക്കെതിരെ തര്‍ക്ക പരിഹാര സംവിധാനം അവതരിപ്പിക്കുന്നതിനുള്ള യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ തീരുമാനത്തിന് ഗുരുതര...
ഫിലിപ്പൈന്‍സിലെ താല്‍ അഗ്‌നിപര്‍വ്വതത്തെ വാസയോഗ്യമല്ലാത്ത അഗ്‌നിപര്‍വ്വതങ്ങളുടെ ഗണത്തില്‍ പെടുത്താന്‍ ആലോചന. അഗ്‌നിപര്‍വ്വതത്തില്‍ നിലനില്‍ക്കുന്ന...
കനത്ത ഹിമപാതവും മഴയും മൂലം പാകിസ്താനില്‍ 84 പേര്‍ മരിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി പാകിസ്താനില്‍ മഴയും ഹിമപാതവും തുടരുകയാണ്....
റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്‌വദേവ് രാജിവച്ചു. പ്രസിഡന്റ് വഌദിമിര്‍ പുടിനാണ് ദിമിത്രി രാജി സമ്മര്‍പ്പിച്ചത്. രാജി സ്വീകരിച്ച പുടിന്‍ ദിമിത്രി...
വാര്‍ഡ് വിഭജനം സംബന്ധിച്ച ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ വിസമ്മതിച്ച് ഗവര്‍ണര്‍. ഓര്‍ഡിനന്‍സില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ സര്‍ക്കാരിനെ അറിയിച്ചു. തദ്ദേശ വകുപ്പ് മന്ത്രി...
അമേരിക്കയില്‍ ജോലി വാഗ്ദാനം ചെയ്ത് സൈബര്‍ തട്ടിപ്പ് വഴി മലയാളിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത നൈജീരിയന്‍ സ്വദേശിയെ പൊലീസ് പിടികൂടി....
പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ പോയതില്‍ തെറ്റില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാരിന്റെ പരിധിയിലല്ലാത്ത...
ലയങ്ങളില്‍ ദുരിതപൂര്‍ണമായ ജീവിതം നയിക്കുന്ന തോട്ടം തൊഴിലാളികള്‍ക്കായി സംസ്ഥാനത്ത് നടപ്പിലാക്കുന്ന ഭവന പദ്ധതി സജീവമായി പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....