പോലീസിനു വിവരം നൽകിയെന്നാരോപിച്ച് കഞ്ചാവ് മാഫിയ പതിനേഴുകാരനെ ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിച്ചു. തിങ്കളാഴ്ച അര്‍ധരാത്രിയിൽ ആലപ്പുഴ കൃഷ്ണപുരത്തായിരുന്നു സംഭവം. അമ്മ നോക്കിനിൽക്കെയാണ്...
ബംഗ്ലദേശിനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യക്ക് ജയം. 28 റൺസിന് ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയ ഇന്ത്യ...
കഞ്ചാവ് ലോബിക്കെതിരെ പരാതിപ്പെട്ടതിന് യുവാവിനെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു.കായംകുളം കൃഷ്ണപുരം ഞക്കനാൽ സ്വദേശി...
ഇന്ത്യക്കെതിരെ ബംഗ്ലാദേശ് തോൽവിയിലേക്ക്. 315 റൺസ് പിന്തുടർന്നിറങ്ങിയ ബംഗ്ലാദേശിന് ആറു വിക്കറ്റുകൾ നഷ്ടമായിക്കഴിഞ്ഞു. മൂന്ന് വിക്കറ്റിട്ട ഹർദ്ദിക് പാണ്ഡ്യയാണ് ബംഗ്ലാ...
നിയമസഭയിൽ എൻ. ഷംസുദ്ധീൻ എൻഡിഎയുടെ സമയം ആവശ്യപ്പെട്ട സംഭവം; ലീഗിൽ ഭിന്നത നിയമസഭയിൽ എൻഡിഎയുടെ സമയം ആവശ്യപ്പെട്ട എൻ. ഷംസുദ്ധീൻ...
മഹാത്മാ ഗാന്ധിയുടെ ചിത്രം ഇസ്രയേൽ കമ്പനിയുടെ മദ്യക്കുപ്പിയിൽ ഉപയോഗിച്ചതിനെതിരെ നടപടിയെടുക്കാൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ...
ഇന്ത്യക്കെതിരായ ലോകകപ്പ് മത്സരത്തിൽ ബംഗ്ലാദേശ് പൊരുതുന്നു. മൂന്നു വിക്കറ്റുകളാണ് ഇതുവരെ അവർക്ക് നഷ്ടമായിരിക്കുന്നത്. സൗമ്യ സർക്കാർ, തമീം ഇഖ്ബാൽ, മുഷ്ഫിക്കർ...
മകളെ പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനെ പെണ്‍കുട്ടിയുടെ പിതാവ് വെട്ടി പരിക്കേല്‍പ്പിച്ചു. അഞ്ചാലംമൂട് സ്വദേശി പ്രണവ് ലാലിനെയാണ് പെണ്‍കുട്ടിയുടെ പിതാവ്...
കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിരുദ്ധ ചേരിയിലെ വൈദികര്‍. ആലഞ്ചേരിയുടെ നേതൃത്വം അംഗീകരിക്കില്ല. അതിരൂപതയ്ക്ക് അഡ്മിനിസ്‌ട്രേറ്റീവ് ആര്‍ച്ച് ബിഷപ്പിനെ...