പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ജില്ലാ കളക്ടര്‍ പി ബി നൂഹ്...
കോണ്‍ഗ്രസ് ആരെ സ്ഥാനാര്‍ത്ഥിയാക്കിയാലും വയനാട്ടില്‍ സിപിഐ മത്സരിക്കുമെന്ന് ദേശീയ സെക്രട്ടറി ഡി രാജ....
വയനാട്ടുകാർ വന്യമൃഗങ്ങളെ അടക്കം എതിർത്ത് തോൽപ്പിച്ച് ജീവിക്കുന്നവരാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം...
തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മത്സ്യമാര്‍ക്കറ്റ് സന്ദര്‍ശിച്ച് ശശി തരൂര്‍ എംപി ട്വിറ്ററില്‍ കുറിച്ച വാക്കുകള്‍ വിവാദമാകുന്നു. ‘ഓക്കാനംവരും വിധം...
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരള പുലയര്‍ മഹാസഭ പിന്തുണ ഇടതു മുന്നണിക്കെന്നു സൂചന. നവോത്ഥാന മൂല്യ സംരക്ഷകര്‍ക്കാകും പിന്തുണയെന്ന് കെപിഎംഎസ് ജനറല്‍...
തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം ശബരിമല തന്നെയാണെന്ന് തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ. പുന:പരിശോധനാ ഹർജിയിൽ സുപ്രീം കോടതിയുടെ...
തൊടുപുഴയില്‍ കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചയാള്‍ പിടിയില്‍. തിരുവനന്തപുരം സ്വദേശി അരുണ്‍ ആനന്ദാണ് പിടിയിലായിരിക്കുന്നത്. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. ഇയാള്‍...
വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പ്രഖ്യാപനം വൈകുന്നതിൽ മുസ്ലീം ലീഗിന് ആശങ്കയില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. പ്രഖ്യാപനം വൈകുന്നത് പ്രവർത്തകരുടെ ആവേശത്തെ ഒട്ടും...
കേരള യൂണിവേഴ്സിറ്റിയിലെ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്ക് ആറാം സെമസ്റ്റര്‍ ‘പഠിക്കാന്‍’ ലഭിച്ചത് കേവലം രണ്ട് മാസം! ജനുവരി അവസാനത്തോടെ ആറാം സെമസ്റ്റര്‍...