സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയില്‍ മന്ത്രി ജി സുധാകരനെതിരെ കേസ്. മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. അമ്പലപ്പുഴ...
ശബരിമലയിൽ ശുദ്ധിക്രിയ നടത്തിയ സംഭവത്തിൽ തന്ത്രിയുടെ വിശദീകരണ കത്ത് തനിക്ക് കിട്ടിയിട്ടില്ലെന്ന് ദേവസ്വം...
ശബരിമല തന്ത്രിക്കെതിരായ കോടതിയലക്ഷ്യ ഹർജി പുനഃപരിശോധന ഹർജികള്‍ക്കൊപ്പം പരിഗണിക്കാമെന്ന് സുപ്രീം കോടതി. യുവതികള്‍...
യൂബർ ഡ്രൈവറെ കൊന്ന് കഷ്ണങ്ങളാക്കി ഓടയിൽ തള്ളി ദമ്പതികൾ. രാം ഗോവിന്ദ് എന്ന യൂബർ ഡ്രൈവറാണ് കൊല്ലപ്പെട്ടത്. ഡെൽഹിയിലാണ് നാടിനെ...
പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പോക്സോ ചുമത്തപ്പെട്ട കോണ്‍ഗ്രസ് നേതാവും ഡിസിസി അംഗവുമായ ഒ എം ജോര്‍ജ് കീഴടങ്ങി....
കൊല്‍ക്കത്ത പൊലീസ് കമ്മീഷണറുടെ അറസ്റ്റ് തടഞ്ഞ സുപ്രീംകോടതി നടപടി ധാര്‍മ്മിക വിജയമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള...
മാർച്ച് ഒന്ന് മുതൽ യുവാക്കൾക്ക് തൊഴിലില്ലാ വേതനം നൽകാൻ തയ്യാറെടുത്ത് മധ്യപ്രദേശ്, രാജസ്ഥാൻ സർക്കാരുകൾ. മധ്യപ്രദേശിൽ പ്രതിമാസം നാലായിരം രൂപയും...
നടൻ കൊല്ലം തുളസി കീഴടങ്ങി. ചവറ പോലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്.സ്ത്രീവിരുദ്ധ പരാമർശത്തിന്റെ പേരിൽ കൊല്ലം തുളസിക്കെതിരെ പോലീസ് കേസ്സെടുത്തിരുന്നു. തുടർന്ന്...
രാജ്യത്തെ നടുക്കി വീണ്ടും ദുരഭിമാനക്കൊല. ആന്ധ്രാപ്രദേശിൽ അച്ഛൻ മകളെ കൊലപ്പെടുത്തി. കോളേജ് വിദ്യാർത്ഥിയായ വൈഷ്ണവിയെയാണ് (20) സഹപാഠിയുമായി പ്രണയത്തിലായതിനെ തുടർന്ന്...