ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ സാവകാശം തേടി ദേവസ്വം ബോര്‍ഡ് നാളെ...
ശബരിമലയിൽ ദർശനത്തിനെത്തുന്ന അയ്യപ്പ ഭക്തർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ അടിയന്തിരമായി ഒരുക്കണമെന്ന് സംസ്ഥാന...
ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍. കോൺഗ്രസ് നേതാക്കളായ...
കേരളത്തെ നടുക്കിയ മഹാപ്രളയത്തിന്റെ ആഘാതത്തില്‍ നിന്ന് നാട് കരകയറുന്നു. നഷ്ടപ്പെട്ടതെല്ലാം ഓരോന്നായി പുനര്‍നിര്‍മ്മിക്കുന്ന തിരക്കിലാണ് കേരളം. പ്രളയ സമയത്ത് എല്ലാവരെയും...
രണ്ടു വയസ്സുകാരിയെ പീഡിപ്പിച്ച് റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. ഓൾഡ് ഡൽഹി റെയിൽവേ സ്‌റ്റേഷന് സമീപത്തുനിന്നുമാണ്...
ഇരുമുടിക്കെട്ടിനെ രാഷ്ട്രീയ കലാപത്തിനുള്ള ഏറുപടക്കമായി ഉപയോഗിച്ച കെ. സുരേന്ദ്രന്റെ തനിനിറം വിശ്വാസികള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞെന്നു മന്ത്രി തോമസ് ഐസക്. എങ്ങനെയും...
കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം നാളെ പമ്പയിലെത്തും. നേരത്തെ ബി.ജെ.പിയുടെ ദേശീയ നേതാക്കളും എം.പിമാരും ശബരിമലയില്‍ എത്തുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ചിരുന്നു. അതിനു...
അയ്യപ്പ ഭക്തര്‍ക്കായി എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുക്കാന്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാറും തയ്യാറാണെന്ന് ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. തീര്‍ത്ഥാടകര്‍ക്ക്...
നേഹ ധൂപിയയ്ക്കും അംഗദ് ബേദിക്കും കുഞ്ഞ് പിറന്നു. പെൺകുഞ്ഞാണ് പിറന്നിരിക്കുന്നത്. നേഹ ധൂപിയ-അംഗത് ബേദി ദമ്പതികളുടെ ഉറ്റ സുഹൃത്ത് സോഫീ...