ഇന്ധനവിലയില്‍ ഇന്നും കുറവ് രേഖപ്പെടുത്തി. പെട്രോളിന് 41പൈസയും ഡീസലിന് 35പൈസയുമാണ് കുറഞ്ഞത്. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 81.90രൂപയാണ്. ഡീസലിന് 77.76രൂപയാണ്....
ഇന്ത്യ- ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ജപ്പാനിലെത്തി. രണ്ട് ദിവസത്തെ...
മുന്‍ ദില്ലി മുഖ്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന മദന്‍ ലാല്‍ ഖുറാന അന്തരിച്ചു. 82വയസ്സായിരുന്നു....
നടന്‍ സുരാജ് വെഞ്ഞാറമ്മൂടിന്റെ പിതാവ് വാസുദേവന്‍ നായര്‍ നിര്യാതനായി. 78വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ...
വെസ്റ്റ് ഇന്‍ഡീസിനെതിരായ പൂനെ ഏകദിനത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് സെഞ്ച്വറി. തുടര്‍ച്ചയായി മൂന്നാം ഏകദിനത്തിലാണ് കോഹ്‌ലി സെഞ്ച്വറി നേടുന്നത്....
കണ്ണൂരിലെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ വാനോളം പുകഴ്ത്തി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. സൈന്യാധിപനെ പോലെ അമിത്...
ഐ ലീഗ് പുതിയ സീസണിലെ ആദ്യ മത്സരത്തില്‍ ഗോകുലം എഫ്‌സിക്ക് സമനിലത്തുടക്കം. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത മോഹന്‍...
ചരിത്രതീരുമാനവുമായി വീണ്ടും കേരള സര്‍ക്കാര്‍. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായി ഏഴ് പട്ടികജാതിക്കാര്‍ ഉള്‍പ്പെടെ 54 അബ്രാഹ്മണ...
ഛത്തീസ്ഗഢിലെ ബിജാപൂരില്‍ മാവോയിസ്റ്റ് ആക്രമണം. സൈനിക വാഹനത്തിനു നേരെ മോവോയിസ്റ്റുകള്‍ വെടിവച്ചു. നാല് സിആര്‍പിഎഫ് ജവാന്‍മാര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ടു. രണ്ട്...