പ്രളയക്കെടുതിയില്‍ വീടുകളില്‍ നാശനഷ്ടമുണ്ടായ കുടുംബങ്ങള്‍ക്ക് താല്‍ക്കാലിക ആശ്വാസമായി നല്‍കുന്ന 10,000 രൂപയുടെ വിതരണം എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ മന്ത്രിസഭാ ഉപസമിതിയോഗം...
തുടങ്ങി ആദ്യദിവസങ്ങളിൽ തന്നെ പണിമുടക്കി ‘നെറ്റ്’ വെബ്‌സൈറ്റ്. സെപ്തംബർ ഒന്ന് മുതലാണ് നെറ്റ്...
പ്രളയം തകര്‍ത്തെറിഞ്ഞതെല്ലാം പഴയപടിയാകുകയാണ്. പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വന്ന ജില്ല...
സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ഒക്ടോബർ 3ന് സത്യപ്രതിജ്ഞ ചെയ്യും. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക്...
ഇനി മുതല്‍ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങള്‍ക്കും ശനിയാഴ്ച പ്രവൃത്തിദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍ അറിയിച്ചു. രണ്ടാം ശനിയാഴ്ചകള്‍ പഴയതു...
മദ്യപിച്ച് ലക്കുകെട്ടയാള്‍ നായുടെ ചെവി കടിച്ച് മുറിച്ചു. കൊല്‍ക്കത്തയിലെ ഹൂഗ്ലി ജില്ലയിലെ ഉത്തര്‍പാരയിലാണ് സംഭവം. ശംഭുനാഥ് ധാലിയെന്ന ആളാണ് നായുടെ...
പൊലീസിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. അനാവശ്യമായി സിവിൽ തർക്കങ്ങളിൽ ഇടപെടുന്ന പോലീസ് ഉദ്യോഗസ്ഥർ സർവീസിൽ തുടരേണ്ടതുണ്ടോ എന്ന് സർക്കാർ വിശദീകരിക്കണമെന്ന് കോടതി...
ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ ശശിക്കെതിരായ ലൈംഗിക പീഡന പരാതി അന്വേഷിച്ച് വരികയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യുവതിയുടെ...
ജനവാസ കേന്ദ്രത്തിൽ ഗ്യാസ് ഗോഡൗൺ സ്ഥാപിക്കാനുള്ള സ്വകാര്യ വ്യക്തിയുടെ ശ്രമത്തിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. പിടവൂർ പുളിവിളയിലാണ് ഗ്യാസ് ഗോഡൗൺ...