ജപ്പാനില്‍ വന്‍ കൊടുംങ്കാറ്റ്. പടിഞ്ഞാറന്‍ ജപ്പാനിലാണ് കാറ്റ് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത്. ജെബി എന്ന കൊടുങ്കാറ്റ് ഇതിനോടകം 7പേരുടെ ജീവന്‍...
റോഡരികിലെ കടകള്‍ ഒഴിപ്പിക്കുന്നതിന് എതിരെ ഇടുക്കി ജില്ലയിലെ ചീയപ്പാറയില്‍ പ്രതിഷേധം. ചീയപ്പാറ വെള്ളച്ചാട്ടത്തിന്...
ഡി.വൈ.എഫ്.ഐ. നേതാവ് അപമാനിക്കാൻ ശ്രമിച്ചെന്ന പരാതിയുമായി സംഘടനയിലെ തന്നെ വനിതാ നേതാവ് രംഗത്ത്....
ചാനല്‍ ചര്‍ച്ചയ്ക്കിടെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ റിപ്പബ്ലിക് ടിവിയും അര്‍ണാബ് ഗോസ്വാമിയും മാപ്പ് പറയണമെന്ന് ന്യൂസ് ബ്രോഡ് കാസ്റ്റിംഗ്...
എലിപ്പനി ഭീതി അകലുന്നില്ല. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് സംസ്ഥാനത്ത് ഇന്ന് അഞ്ച് പേര്‍ എലിപ്പനി ബാധിച്ച് മരിച്ചു. കഴിഞ്ഞ മാസം 20...
കൊല്‍ക്കത്തയിലെ മജേര്‍ഹാത് പാലം തകര്‍ന്നുവീണു. നാല്‍പ്പത് വര്‍ഷം പഴക്കമുള്ള പാലം തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റതായും പ്രാഥമിക...
കേരളത്തിലെ നാല് സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥി പ്രവേശനത്തിന് എതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ്...
പീഡനക്കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇരയായ കന്യാസ്ത്രീയുടെ ബന്ധുക്കള്‍ ഈ ആഴ്ച അവസാനം ഹൈക്കോടതിയെ സമീപിക്കും....
രാവിലെ എഴുനേൽക്കുക, ഭർത്താവിനും വീട്ടുകാർക്കും അവർക്കിഷ്ടമുള്ള ഭക്ഷണം പാകം ചെയ്ത് നൽകുക, വീട് വൃത്തിയാക്കുക തുടങ്ങി ഒരുവളെ ഒരു ‘ഉത്തമ’...