Advertisement

ആരിഫ് ആൽവി പുതിയ പാകിസ്ഥാൻ പ്രസിഡന്റ്

ക്രെയിൻ തകർന്നുവീണ് ആറ് മരണം

ടെഹ്‌റാനിൽ ക്രെയിൻ തകർന്നുവീണ് ആറു നിർമ്മാണ തൊഴിലാളികൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ...

കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് റാലി തുടങ്ങി

കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളി കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷക തൊഴിലാളി യൂണിയനുകളും,...

എറണാകുളത്തും എലിപ്പനി പടരുന്നു

എറണാകുളം ജില്ലയിലും എലിപ്പനി പടർന്നുപിടിക്കുന്നു. ഇന്നലെ മാത്രം എലിപ്പനി ലക്ഷണത്തോടെ 25 പേർ...

കാശ്മീരില്‍ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നു

ജ​മ്മു​കാ​ഷ്മീ​രി​ൽ ഒ​മ്പ​തു​വ​യ​സു​കാരിയെ  അതി ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചു കൊ​ന്നു.ബരാ​മു​ള്ള ജി​ല്ല​യി​ലെ ഉ​റു​യി​ലാ​യി​രു​ന്നു സം​ഭ​വം. പെ​ൺ​കു​ട്ടി​യു​ടെ രണ്ടാനമ്മയേയും ഇവരുടെ മകനേയും അടക്കം അഞ്ച്...

ജെബി ആഞ്ഞു വീശുന്നു; ജപ്പാനില്‍ കനത്ത നാശനഷ്ടങ്ങള്‍

ജപ്പാനില്‍ വന്‍ കൊടുംങ്കാറ്റ്. പടിഞ്ഞാറന്‍ ജപ്പാനിലാണ് കാറ്റ് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത്. ജെബി എന്ന കൊടുങ്കാറ്റ് ഇതിനോടകം 7പേരുടെ ജീവന്‍...

കടകള്‍ ഒഴിപ്പിക്കാന്‍ ശ്രമം ;ചീയപ്പാറയില്‍ സംഘര്‍ഷം

റോഡരികിലെ കടകള്‍ ഒഴിപ്പിക്കുന്നതിന് എതിരെ ഇടുക്കി ജില്ലയിലെ ചീയപ്പാറയില്‍ പ്രതിഷേധം. ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപമുള്ള കടകള്‍ ഒഴിപ്പിക്കാനാണ് പൊലീസ്-റവന്യൂസംഘം എത്തിയത്....

വീണ്ടും പീഡനം; ഡിവൈഎഫ്ഐ നേതാവിനെതിരെ പരാതി

ഡി.വൈ.എഫ്.ഐ. നേതാവ് അപമാനിക്കാൻ ശ്രമിച്ചെന്ന പരാതിയുമായി സംഘടനയിലെ തന്നെ വനിതാ നേതാവ് രംഗത്ത്. ബ്ലോക്ക് ജോ. സെക്രട്ടറി ആർ.എൽ. ജീവൻലാലിനെതിരെയാണ്...

ചാനല്‍ ചര്‍ച്ചയ്ക്കിടെ അധിക്ഷേപകരമായ പരാമര്‍ശം; അര്‍ണാബ് ഗോസ്വാമിയും റിപ്പബ്ലിക് ടിവിയും മാപ്പ് പറയണം

ചാനല്‍ ചര്‍ച്ചയ്ക്കിടെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ റിപ്പബ്ലിക് ടിവിയും അര്‍ണാബ് ഗോസ്വാമിയും മാപ്പ് പറയണമെന്ന് ന്യൂസ് ബ്രോഡ് കാസ്റ്റിംഗ്...

എലിപ്പനി പടരുന്നു; ഇന്ന് അഞ്ച് മരണം

എലിപ്പനി ഭീതി അകലുന്നില്ല. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് സംസ്ഥാനത്ത് ഇന്ന് അഞ്ച് പേര്‍ എലിപ്പനി ബാധിച്ച് മരിച്ചു. കഴിഞ്ഞ മാസം 20...

Page 15936 of 18765 1 15,934 15,935 15,936 15,937 15,938 18,765
Advertisement
X
Exit mobile version
Top