കന്യാസ്ത്രീ നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ തെറ്റുകാരനാണെന്ന് കണ്ടാല്‍ മരണ ശിക്ഷ വിധിച്ചോളൂവെന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. താന്‍ നിരപരാധിയാണ്,...
സാഫ് കപ്പ് ഫുട്‌ബോള്‍ രണ്ടാം സെമിയില്‍ നിലവിലെ ജേതാക്കളായ ഇന്ത്യ ഇന്ന് പാകിസ്ഥാനെ...
കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്‍റെ ദേശീയ ടൂറിസം ഉപദേശക സമിതിയിലെ വിദഗ്ധാംഗമായി ഇന്‍റര്‍സൈറ്റ് ടൂര്‍സ്...
ചേർത്തലയിൽ പാണക്കാട് സ്‌കൂളിന് മുമ്പിൽ വാഹനാപകടം. അപകടത്തിൽ ഒരാൾ മരിച്ചു. നിർത്തിയിട്ടിരുന്ന കെഎസ്ആർടിസ് ബസ്സിന് പിന്നിൽ കാർ ഇടിച്ചാണ് അപകടമുണ്ടായത്....
ജലന്ധര്‍ ബിഷപ്പ് മാര്‍. ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനപ്പരാതി അന്വേഷണത്തില്‍ നാളെ സത്യവാങ്മൂലം സമര്‍പ്പിക്കും. കേസിന്റെ അന്വേഷണ പുരോഗതിയെ കുറിച്ച് ഹൈക്കോടതിയിലായിരിക്കും...
അസമിലും പശ്ചിമ ബംഗാളിലും ഭൂകമ്പം. ബിഹാറിലും, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും വരെ തീവ്രത അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. പശ്ചിമ ബംഗാളില്‍...
ഇറോഡിൽ പടക്കം ഇറക്കുന്നതിനിടെ പൊട്ടിത്തെറി. മൂന്ന് പേർ മരിച്ചു. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റിറ്റുണ്ട്. ഈറോഡ് ശാസ്ത്രിനഗറിൽ പിള്ളയാർ തെരുവിലാണ്...
പത്തനംതിട്ടയില്‍ ഭൂചലനം .ഇന്ന് രാവിലെ 10.30 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. അടൂര്‍, പന്തളം എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. അടൂരിനടുത്ത് പള്ളിക്കൽ...
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം സംബന്ധിച്ച് പുറത്തിറക്കിയ ഓര്‍ഡിനന്‍സ് റദ്ദാക്കിയ സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍....