ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ മന്ത്രി കടകംപളളി സുരേന്ദ്രൻ സന്ദര്‍ശിച്ചു. ആശുപത്രിയിലെത്തിയാണ് മന്ത്രി മഹിജയെ സന്ദര്‍ശിച്ചത്....
നടൻ ശരത് കുമാറിൻറെയും തമിഴ്‌നാട് ആരോഗ്യമന്ത്രി സി. വിജയഭാസ്‌കറിൻറെ വീട്ടിലും സ്ഥാപനങ്ങളിലും ആദായ...
മുന്‍മന്ത്രി എ.കെ. ശശീന്ദ്രനെ ഫോണ്‍കെണിയില്‍ കുടുക്കിയ കേസില്‍ പ്രതിയായ മംഗളം ചാനൽ സി.ഇ.ഒ...
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ടിൽ എത്തുന്ന 1971 ബിയോണ്ട് ബോഡേഴ്‌സ് ഇന്ന് തിയറ്ററുകളിൽ എത്തി. ഇന്ത്യയിൽ മൊത്തം 405 കേന്ദ്രങ്ങളിലായാണ് ചിത്രം...
ആഗോള വിപണിയിലെ ഏറ്റക്കുറച്ചിലുകൾക്കനസരിച്ച് പെട്രോൾ വില ദിനംപ്രതി നിശ്ചിക്കുന്ന രീതി രാജ്യത്തും ഉടനെ നടപ്പാകും. ഇതുമായി ബന്ധപ്പെട്ട പ്രായോഗിക ബുദ്ധിമുട്ടുകൾ...
ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചപ്പോള്‍ മലയാളസിനിമയ്ക്ക് ആറ് പ്രധാന അവാര്‍ഡുകള്‍. മികച്ച നടി – സുരഭി ലക്ഷ്മി മികച്ച സംഘട്ടനം-...
ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മിന്നാമിനുങ്ങിലെ അഭിനയത്തിന് സുരഭിയാണ് മികച്ച നടി. റുസ്തത്തിലെ അഭിനയത്തിനാണ് അക്ഷയ് കുമാര്‍ മികച്ച നടനുള്ള...
ഫോണ്‍കെണി: പ്രതികളായ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റ ശ്രമം. അജിത്ത് കുമാര്‍ ,ജയചന്ദ്രന്‍ എന്നിവര്‍ക്ക് നേരെയാണ് അഭിഭാഷകരുടെ കയ്യേറ്റ ശ്രമം ഉണ്ടായത്....
ചിറ്റാറില്‍ റെയില്‍ പാളത്തില്‍ തകരാറ്. മലബാര്‍ എക്സ്പ്രസ് പിടിച്ചിട്ടിരിക്കുകയാണ് മംഗലാപുരത്തേക്കുള്ള ട്രെയിനുകള്‍ വൈകുന്നു....