ഉത്തര കൊറിയ റോക്കറ്റ് എഞ്ചിൻ പരീക്ഷിച്ചു. രാജ്യത്തിന്റെ ബഹിരാകാശ പദ്ധതിയിലെ വിപ്ലവകരമായ വഴിത്തിരിവാണ് ഇതെന്ന് പ്രസിഡന്റ് കിങ് ജോങ് ഉൻ...
സൗദി സേനയുടെ വ്യോമാക്രമണത്തിൽ യെമനിൽ ആറ് പേർ കൊല്ലപ്പെട്ടു. യെമനിലെ തെക്ക് പടിഞ്ഞാറൻ...
യുവാവിനെ ശ്രീലങ്കയില്‍ കൊണ്ട് പോയി വൃക്ക തട്ടിയെടുത്ത കേസ് സിബിഐ അന്വേഷിക്കും. മൂന്ന്...
ജാട്ട് പ്രതിഷേധം കണക്കിലെടുത്ത് ഡല്‍ഹി മെട്രോ സര്‍വീസ് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുറക്കില്ല. ഇന്ന് അര്‍ദ്ധ രാത്രി...
സാനിറ്ററി നാപ്കിനുകൾക്ക് നികുതി ഒഴിവാക്കണം എന്നാവശ്യപ്പെട്ട് എംപി സുസ്മിതാ ദേവ്. ഇത് സംബന്ധിച്ച നിവേദനം സുസ്മിത കേന്ദ്ര ധനമന്ത്രി അരുൺ...
ആർ.എസ്.എസിനും കോൺഗ്രസിനും നേരെ രൂക്ഷവിമർശനവുമായി സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജനവിധി അട്ടിമറിക്കാൻ ആർഎസ്എസ്...
മലപ്പുറത്തെ പാർട്ടികൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. വെല്ലുവിളികളും വാഗ്വാദങ്ങുമായി സ്ഥാനാർത്ഥികളും രംഗത്തെത്തി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇ അഹമ്മദിന് ലഭിച്ചതിനേക്കാൾ...
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വികസനമന്ത്രം പിന്തുടരുമെന്ന് യോഗി ആദിത്യ നാഥ്. എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും വികസനം എന്ന മോഡിയുടെ മുദ്രാവാക്യത്തിലൂടെയായിരിക്കും സംസ്ഥാനത്തിന്റെ വികസനമെന്ന്...
ഫ്ളവേഴ്സ് ഗള്‍ഫ് ഫിലിം അവാര്‍ഡ്സില്‍ മോഹന്‍ലാലിന്റെ പഞ്ച് കഥാപാത്രങ്ങളുടെ പഞ്ച് ഡയലോഗുകള്‍ വീണ്ടും മുഴങ്ങിയപ്പോള്‍ മുഴങ്ങിയ ആരവം മതിയായിരുന്നു ഇന്നും...