മുബൈ ഭീകരാക്രമണത്തിലെ ജീവിക്കുന്ന രക്ത സാക്ഷി കമാന്റോ മനേഷിന് പ്രത്യക്ഷത്തില്‍ യുദ്ധങ്ങളോട് ‘അനുകമ്പ’യില്ല. എങ്കിലും അദ്ദേത്തിന് യുദ്ധത്തെപ്പറ്റി വ്യക്തമായ കാഴ്ചപാടുകളുണ്ട്. ചില...
വാഗമണിലേക്ക് പോയ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. അഞ്ച് പേരുടെ നിലഗുരുതരമാണ്. വാഗമൺ യാത്രയിൽ...
തൃശ്ശൂരിൽ കടയ്ക്കുള്ളിൽ ഉടമയെയും മധ്യവയസ്‌കയായ സ്ത്രീയെയും മരിച്ച നിലയിൽ കണ്ടെത്തി. കണിമംഗലം സ്വദേശികളായ സലീഷ്...
പിറവത്ത് സുവിശേഷ പ്രവര്‍ത്തകനായ ഗൃഹനാഥനേയും രണ്ട് മക്കളേയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലച്ചുവട് വെള്ളാങ്കല്‍ വീട്ടില്‍ റെജി മക്കളായ...
ഇന്ന് മുതല്‍ ബിവറേജ് ഔട്ട്ലെറ്റുകളില്‍ വില്‍ക്കുന്ന മദ്യത്തിന്റെ വിലയില്‍ മാറ്റമുണ്ടാകും. ഹാന്റിലിംഗ് ചാര്‍ജ്ജ് ഇനത്തിലാണ് നിരക്ക് വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. നിലവിലുള്ള...
സ്വാശ്രയ പ്രശ്നത്തില്‍ സ്പീക്കറുടെ നേതൃത്വത്തില്‍ നടന്ന അനുനയ ചര്‍ച്ചയും പരാജയം. സഭ തടസ്സപ്പെടുന്ന സാഹചര്യത്തിലാണ് സ്പീക്കര്‍ അനുനയ ചര്‍ച്ചയ്ക്ക് മുന്‍കൈ...
ഗുരുദാസ്പൂരില്‍ നുഴഞ്ഞുകയറ്റകയറാനുള്ള ഭീകരരുടെ ശ്രമം പരാജയപ്പെടുത്തി. ഇവിടെ ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു....
ഇടുക്കിയില്‍ ഇന്ന് ഹര്‍ത്താല്‍. ചേരമ സാംബവ ഡെവലപ്മെന്‍റ് സൊസൈറ്റി സംസ്ഥാന കമ്മിറ്റിയാണ് ആഹ്വാനം ചെയ്തത്. ദലിത് വയോധികന്‍െറ മൃതദേഹം ആദ്യം അടക്കിയ...
പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ നിര്‍ത്തി വച്ചു. പ്രതിപക്ഷം നടുത്തളത്തില്‍ കുത്തിയിരുന്നു. തുടര്‍ന്ന്ചോദ്യോത്തര വേള തടസ്സപ്പെട്ടു. അതേസമയം സ്വാശ്രയ സമരം...