കാവേരി നദീജല തര്‍ക്കത്തില്‍ ഉത്തരവ് ഭേദഗതി ചെയ്ത് സുപ്രീം കോടതി. 15000 ഘന അടി ജലത്തിന് പകരം കര്‍ണ്ണാടകം 12000...
ഓണസമ്മാനമായി കൊച്ചിക്കാര്‍ക്ക് ഇടപ്പള്ളി മേല്‍പ്പാലം തുറന്നു കിട്ടി. കൊച്ചിയിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനിലെ...
ഈദ് ദിനത്തില്‍ സിറിയയിലുണ്ടായ വ്യാപക വ്യോമാക്രമണത്തില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ടു. സിറിയന്‍ നഗരങ്ങളായ...
ബാബ രാം ദേവിന്റെ പതഞ്ജലി ഗ്രൂപ്പ് ജീന്‍സ് വിപണിയിലിറക്കുന്നു. അടുത്ത വര്‍ഷം ആദ്യമാണ് പതഞ്ജലിയുടെ സ്വദേശി ജീന്‍സ് വിപണിയിലെത്തുന്നത്. യുവാക്കള്‍ക്കിടയില്‍...
മല്യയുടെ ആസ്തികള്‍ വീണ്ടും കണ്ടുകെട്ടുന്നു. ആസ്തികള്‍ കണ്ടു കെട്ടുന്നതിന്റെ മൂന്നാം ഘട്ടമാണ് ഇത് . എന്‍ഫോഴ്സിമെന്റ് ഡയറക്ടറേറ്റാണ് നടപടി സ്വീകരിക്കുന്നത്....
കാശ്മീരിലെ പൂഞ്ചില്‍ സൈനികരും ഭീകരരും തമ്മില്‍ പോരാട്ടം തുടരുന്നു. മൂന്ന് ഭീകരരെ സൈന്യം കീഴ്പ്പെടുത്തി....
യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷവിഭാഗം ഗ്രാന്‍ഡ്സ്ലാം കിരീടം സ്വിസ് താരം സ്റ്റാനിസ്ലാവ് വാവ്‌റിങ്കക്ക്. ലോക ഒന്നാം നമ്പര്‍ താരവും നിലവിലെ...
രാജസ്ഥാന്‍ ചീഫ് സെക്രട്ടറി ഓം പ്രകാശ് മീണ മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ഭാര്യ. പ്രധാനമന്ത്രിയുടെ ഓഫീസില്‍ മീണയുടെ ഭാര്യ പരാതി നല്‍കി....
കോട്ടയം നാഗമ്പടത്ത് ഫ്ളവേഴ്സിന്റെ എക്സ്പോയില്‍ വന്‍ ജനത്തിരക്ക്. കഴിഞ്ഞ ദിവസം ഓണം അവധി ആരംഭിച്ചതോടെ ഇങ്ങോട്ടുള്ള തിരക്ക് ക്രമാതീതമായി. സന്ദര്‍ശകരെ നിയന്ത്രിക്കാന്‍...