ജമ്മുകാശ്മീരില്‍ മരിച്ച സൈനികരുടെ എണ്ണം പത്തായി . ഗുരെസിലെ കരസേനയുടെ ക്യാമ്പിന് മുകളിലേക്കാണ് മഞ്ഞ് ഇടിഞ്ഞ് അപകടം ഉണ്ടായത്. കാണാതായ...
റഷ്യയുടെ ഇന്ത്യൻ സ്ഥാനപതി അലക്‌സാണ്ടർ കഡാക്കിൻ അന്തരിച്ചു. ഹൃദയാഘാതം മൂലം വ്യാഴാഴ്ച പുലർച്ചെ...
കാർത്തിയെ നായകനാക്കി മണിരത്‌നം സംവിധാനം ചെയ്യുന്ന റൊമാന്റിക് ത്രില്ലർ ‘കാട്രു വെളിയിതൈ’ എന്ന...
ലോ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ ഗൗരവകരമാണെന്ന് സര്‍വകലാശാല ഉപസമിതിയുടെ കണ്ടെത്തിയതായി വാർത്ത. കുട്ടികള്‍ക്ക് ഇന്റേണല്‍ മാര്‍ക്ക് നല്‍കിയതിലും ഹാജര്‍...
ജമ്മു കശ്മീരിൽ മഞ്ഞിടിച്ചിലിൽ ആറു സൈനികർ മരിച്ചു. നിരവധി സൈനികർക്ക് പരിക്കേറ്റു. ജമ്മു കശ്മീരിലെ ഗുർസെ മേഖലയിലെ സൈനിക ക്യാമ്പിൽ...
മേജർ രവിയും മോഹൻ ലാലും വീണ്ടും ഒന്നിക്കുന്ന മേജർ രവി ചിത്രം 1971 ബിയോണ്ട് ബോർഡേഴ്സിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ...
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി വിമൻസ് ഹോസ്റ്റലിൽ മോശം ഭക്ഷണം നൽകുന്നതിനെ തുടർന്ന് റിപ്പബ്ലിക് ദിനത്തിൽ വിദ്യാർത്ഥിനികളുടെ പട്ടിണി സമരം. കഴിഞ്ഞ മൂന്ന്...
ജലസംരക്ഷണത്തിന് പ്രധാന്യം നല്‍കണമെന്ന് ഗവര്‍ണ്ണര്‍ പി സദാശിവം.തിരുവനന്തപുരത്ത് റിപബ്ലിക്ക് ദിന ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ഗവര്‍ണ്ണര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്. ...
റിപ്പബ്ലിക് ദിനത്തിൽ മലയാളികൾക്ക് അഭിമാനമായി മൂന്ന് വിദ്യാർത്ഥികൾ. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ കീർത്തി, ശ്രേയ, അഭിജിത്ത് എന്നിവരാണ് കേരളത്തിനും...