അണ്ടല്ലൂരിൽ ബിജെപി പ്രവർത്തകനായ സന്തോഷിനെ കൊലപ്പെടുത്തിയ കേസിലെപ്രതികൾക്ക് സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന് എം ടി രമേശ്. സിപിഎം സംസ്ഥാന...
സൈബര്‍ കുറ്റകൃത്യങ്ങളെ നിയന്ത്രിക്കാനുള്ള നിയമം നിലവിലുണ്ടെങ്കിലും കുറ്റകൃത്യങ്ങളുടെ എണ്ണത്തിലുള്ള വര്‍ധനവ് ആശങ്കയുളവാക്കുന്നുവെന്ന് മുഖ്യമന്ത്രി...
മദ്യലഹരിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഓടിച്ച ഡ്രൈവറെ പൊലീസ് പിടികൂടി. ഇന്നലെ രാവിലെ കുമളി...
പയ്യോളി നഗരസഭയിൽ നാളെ സി.പി.എം ഹർത്താൽ. പയ്യോളിയിലെ സി.പി.എം ലോക്കൽ കമ്മിറ്റി ഒഫീസ് അക്രമികൾ കത്തിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ...
കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരെ തുറന്നടിച്ച് നടൻ ശ്രീനിവാസൻ. ആശയങ്ങൾ പരാജയപ്പെടുമ്പോഴാണ് രാഷ്ട്രീയ പാർട്ടികൾ അക്രമത്തിലേക്ക് തിരിയുന്നതെന്ന് ശ്രീനിവാസൻ പറഞ്ഞു. ഓരോ...
സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗത്തിന്റെ വീട്ടിൽ നിർത്തിയിട്ട സ്‌കൂട്ടർ നാലംഗ സംഘം കത്തിച്ചു. തിരൂർ മംഗലം പുല്ലൂണിയിൽ ആണ് സംഭവം....
ജല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് രണ്ട് മരണം. തമിഴ്നാട്ടിലെ പുതുക്കോട്ടയിലെ ജല്ലിക്കെട്ടിനിടെയാണ് അപകടം. 83പേര്‍ക്ക് നിസ്സാര പരിക്ക്....
വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് കാനം രാജേന്ദ്രന്‍. ചില മന്ത്രിസഭാ തീരുമാനങ്ങള്‍ നടപ്പിലാക്കിയ ശേഷമേ പുറത്തറിയിക്കേണ്ടതുള്ളൂ...
അമേരിക്കൻ പ്രസിഡന്റായി സ്ഥാനമേറ്റ ഡൊണാൾഡ് ട്രംപിനെക്കുറിച്ച് അഭിപ്രായം പറയാനായില്ലെന്ന് ഫ്രാൻസിസ് മാർപ്പാപ്പ. പ്രസിഡന്റെന്ന നിലയിൽ അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ കണ്ടതിന്...