അനധികൃത കെട്ടിടങ്ങള്‍ പൊളിക്കണമെന്ന് നിയമസഭ ഉപസമിതിയുടെ നിര്‍ദേശം. മൂന്നാറില്‍ പരിസ്ഥിതി നിയമങ്ങള്‍ പാലിക്കാതെ നിര്‍മ്മിച്ച കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിനായി പ്രത്യേക പരിസ്ഥിതി...
മലപ്പുറം താഴേക്കോട് മുതിരമണ്ണ മരുതലയിലെ അച്ഛൻ മകന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട്...
കൊച്ചിയിൽ സിഎ വിദ്യാർത്ഥിനി മിഷേൽ മരിച്ച സംഭവത്തിൽ സത്യാവസ്ഥ പുറത്ത് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട്...
നോട്ട് അസാധുവാക്കലിന്റെ പശ്ചാത്തലത്തില്‍ ഉണ്ടായിരുന്ന പണം പിന്‍വലിക്കാനുള്ള നിയന്ത്രണങ്ങള്‍ റിസര്‍വ് ബാങ്ക് പിന്‍വലിച്ചു. ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും എടിഎമ്മുകളില്‍ നിന്നും...
കൊച്ചിയിലെ സി.എ.വിദ്യാർത്ഥി മിഷേൽ ഷാജിയുടെ ദുരൂഹ മരണത്തിൽ പ്രതിഷേധവുമായി സിനിമാ താരങ്ങൾ. ജസ്റ്റിസ് ഫോർ മിഷേൽ എന്ന ഹാഷ്ടാഗ് സമൂഹമാധ്യമങ്ങളിൽ...
മണിപ്പൂരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിന് ക്ഷണം . 18നകം ഭൂരിക്ഷം തെളിയിക്കണം....
മലയാള സംവിധായകന്‍ ദീപന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പുതിയമുഖം,...
ജിഷാ വധക്കേസില്‍ രഹസ്യ വിചാരണ നടത്താന്‍ ഉത്തരവ്. എറണാകുളം പ്രിന്‍സിപ്പള്‍ സെഷന്‍ സ്കോടതിയുടെതാണ് ഉത്തരവ്. ഇന്നാണ് ജിഷാ കേസിലെ വിചാരണ ആരംഭിക്കുന്നത്. സംഭവം...
ജലദുരുപയോഗം തടയാന്‍ കര്‍ശന നടപടികളുമായി എറണാകുളം ഭരണകൂടം. വ്യാപകമായി ചെടിനനയ്ക്കല്‍ പോലുള്ള വീട്ടു ജോലികള്‍ ചെയ്യുന്നത് തടയാനാണ് ശ്രമം. ശുദ്ധജലം...