ഡിജിപി ടി പി സെൻകുമാറിന്റെ ഉപഹരജി ഹൈക്കോടതി തള്ളി. തന്നെ പോലീസ് മേധാവി സ്ഥാനത്തുനിന്ന് നീക്കം ചെയ്ത നടപടിയെ ചോദ്യം ചെയ്ത് സെൻകുമാർ...
ചേര്‍ത്തല കടക്കരപ്പള്ളി ഗവണ്‍മെന്റ് യുപി സ്ക്കൂളിലെ അഞ്ചാം ക്ലാസുകാരന്‍ ആന്റോയ്ക്ക് കൃഷിയും ഒരു...
കാക്കനാട് സിൻഡിക്കേറ്റ് ബാങ്കിന്റെ എടിഎമ്മിൽ കവർച്ച നടത്താൻ ശ്രമിച്ച രണ്ടുപേരിലൊരാൾ കൊല്ലപ്പെട്ട...
സേലം – ചെന്നൈ എഗ്മോർ എക്‌സ്പ്രസിൽനിന്ന് 5.78 കോടി രൂപ കൊള്ളയടിക്കപ്പെട്ട സംഭവത്തിൽ റെയിൽവെ ഉദ്യോഗസ്ഥരെ സംശയം. മോഷ്ടാക്കൾക്ക് റെയിൽവേ,...
തച്ചങ്കരിയുടെ പിറന്നാളാഘോഷം പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയ്ക്ക് നിര്‍ദേശം. ഗതാഗത മന്തി എ.കെ ശശീന്ദ്രനാണ് ഉത്തരവിട്ടത്. ഇന്നലെ ആര്‍.ടി.ഒ ഓഫീസുകളില്‍ മധുരം വിതരണം...
ഓടിക്കൊണ്ടിരിക്കെ കെ എസ് ആര്‍ടി സി ബസ്സില്‍ തീ പടര്‍ന്നു. തിരുവനന്തപുരത്താണ് സംഭവം. എന്‍ജിനില്‍നിന്ന് ബസ്സിലേക്ക് തീപടരുകയായിരുന്നു. യാത്രക്കാരെ ഉടന്‍ ഒഴിപ്പിച്ചതിനാല്‍...
സ്വച്ച് ഭാരതിന്റെ പരസ്യം വ്യത്യസ്തത കൊണ്ടും താരപൊലിമ കൊണ്ടും ശ്രദ്ധേയമാകുന്നു. മാലിന്യങ്ങള്‍ വലിച്ചെറിയുന്നിടത്ത് നിന്ന് ലക്ഷ്മി ദേവി താനെ അപ്രത്യക്ഷമാകുന്നതാണ്...
ദുബായ് വിമാനത്താവളത്തില്‍ അപകടത്തില്‍പ്പെട്ട എമിറേറ്റ്‌സ് വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാര്‍ക്കും എമിറേറ്റ്‌സ് എയര്‍ലൈന്‍സ് 7000 അമേരിക്കന്‍ ഡോളര്‍ വീതം നഷ്ടപരിഹാരം നല്‍കും....
തിരുവനന്തപുരത്ത് എടിഎം കവര്‍ച്ച നടത്തിയ റുമാനിയക്കാരനായ പ്രതിയെ ഇന്ന് തുടരന്വേഷണത്തിനായി കേരളത്തില്‍ കൊണ്ടുവരും. ഉച്ചയോട് കൂടിയാണ് അന്വേഷണ സംഘം പ്രതിയുമായി എത്തുക....