ഇന്ത്യയുടെ ഷൂട്ടിങ് താരം അഭിനവ് ബിന്ദ്ര ഒളിമ്പിക്‌സ് ഫൈനലിൽ. അമ്പത് പേരടങ്ങിയ മത്സരത്തിൽബിന്ദ്ര 625.7 പോയിന്റോടെ ഏഴാംസ്ഥാനത്ത് എത്തി. ഫൈനൽ...
കുപ്രസിദ്ധ വിഗ്രഹം മോഷ്ടാവ് വിഗ്രഹം മണിയൻ ഷാഡോ പോലീസിന്റെ പിടിയിലായി. വിഗ്രഹം മണിയൻ...
പാകിസ്താനിലെ ക്വറ്റയിൽ ആശുപത്രിയിലുണ്ടായ ഇരട്ടബോംബ് സ്‌ഫോടനത്തിൽ മരണം 93 ആയി. 120 ഓളം...
മാണിയുടെ ഇറങ്ങിപ്പോക്ക് എതിര്‍ പാര്‍ട്ടിക്കാര്‍ക്ക് മാത്രമല്ല ഒരു പാര്‍ട്ടിയിലും വിശ്വാസമില്ലാത്തവര്‍ക്കും ഇത് ആഘോഷമാണ് . പക്ഷേ അവരുടെ ആഘോഷം ട്രോളുകളിലൂടെയാണെന്ന്...
തിരുവനന്തപുരം ജില്ലയിൽ എസ്ബിടി ഫെഡറൽ ബാങ്ക് എന്നിവയുടെ എടിഎം കൗണ്ടറുകൾ കേന്ദ്രീകരിച്ച് മോഷണം. നിരവധി പേർക്ക് പണം നഷ്ടപ്പെട്ടതായി പരാതി....
യു.ഡി.എഫ് വിപ് ഡോ.എന്‍ ജയരാജന്‍ രാജി സമര്‍പ്പിച്ചു. കേരള കോണ്‍ഗ്രസ് ഐക്യജനാധിപത്യ മുന്നണിയുമായുള്ള ബന്ധം വിഛേദിച്ച സാഹചര്യത്തിലാണ് തീരുമാനം. സ്പീക്കറിനാണ് രാജി...
ദമ്പതികൾ ചമഞ്ഞ് തിരുവനന്തപുരം ജില്ല കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്ന രണ്ട് പേർ പിടിയിലായി. ഒന്നര കിലോ ഗ്രാം കഞ്ചാവുമായി വിഴിഞ്ഞം...
പാകിസ്താനിലെ ക്വറ്റയിൽ ആശുപത്രിയിലുണ്ടായ ഇരട്ടബോംബ് സ്‌ഫോടനത്തിൽ 45 പേർ കൊല്ലപ്പെട്ടു. പലരുടേയും നില അതീവ ഗുരുതരമാണ്. ക്വറ്റയിലെ സിവിൽ ഹോസ്പിറ്റലിലാണ്...
കാസർഗോഡ് ജില്ലയിൽനിന്ന് ഒരാളെക്കൂടി കാണാതായതായി പരാതി. ആദുർ സ്വദേശി അബ്ദുള്ള(45)യെയാണ് കഴിഞ്ഞ നാലുമാസാമായി കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയിരിക്കുന്നത്. അബ്ദുള്ളയ്ക്ക്...