ഇന്ത്യ വളർച്ചയുടെ പാതയിലാണെന്ന് പറയുന്നതിൽ സംശയമില്ല. വളർന്ന് വളർന്ന് കേന്ദ്ര മന്ത്രിസഭയിലെ കോടിപതികളുടെ എണ്ണം 72 ആയി ഉയർന്നു. ഡൽഹി...
വിംബിൾഡൺ കിരീടം സ്വന്തമാക്കാനാകാതെ റോജർഫെഡറർ പടിയിറങ്ങി. ഈ യാഥാർത്ഥ്യം ഉൾക്കൊള്ളാനാവാതെ നിശബ്ദരാണ് ഫെഡററുടെ...
മുൻ ധനകാര്യമന്ത്രി കെ എം മാണിക്കെതിരെയുള്ള ബാർക്കോഴക്കേസിൽ തുടരന്വേഷണം. ഇതുമായി ബന്ധപ്പെട്ട് നിയമോപദേശം...
എറണാകുളം ജില്ലയിൽ മഷിയിട്ടു നോക്കിയാൽ കിട്ടില്ല മനുഷ്യന് നടക്കാനുള്ള ഫുട്പാത്ത് എന്നു പറയുന്ന സംഗതി. ഉള്ളയിടത്തു കൂടി സകല കളരിയും...
കൊല്ലത്തേക്ക് വരുന്ന ആദ്യ തീവണ്ടിയിൽ ആരംഭിക്കുന്നു ആർച്ചയുടെയും അതിരയുടെയും ഒരു ദിവസം. കുളിച്ചൊരുങ്ങി തീവണ്ടിയിൽ നിന്നും ഇറങ്ങും. നേരെ സ്‌കൂളിലേക്ക്....
മുംബൈൽ രണ്ടുവയസ്സുകാരനായ മകനെ അച്ഛൻ ഓടുന്ന ട്രെയിനിൽനിന്ന് എറിഞ്ഞ് കൊന്നു. രണ്ട് വയസ്സ് മാത്രം പ്രായമുള്ള കൈഫ് ഖാൻ എന്ന...
ജിഷയുടെ കുടുംബത്തിന് സര്‍ക്കാറും വിവിധ സംഘടനകളും മുന്‍കൈയെടുത്ത് പണികഴിപ്പിച്ച വീടിന്‍െറ താക്കോല്‍ദാനം നാളെ (ശനി) മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും....
അസ്ഥികൂടങ്ങളും തലയോട്ടികളും കണ്ടെത്തി എന്നത് അത്ര വലിയ വാർത്തയൊന്നുമല്ല. പുരാവസ്തു വകുപ്പുകാരുടെ ഖനനത്തിനിടയിൽ അതൊക്കെ സർവ്വസാധാരണമാണ്. അവയുടെ കാലപ്പഴക്കവും...
മെട്രോ കോച്ചുകള്‍ എത്തുന്നു. മുട്ടം യാര്‍ഡിലേക്കാണ് കോച്ചുകള്‍ എത്തുന്നത്. നേരത്തെ എത്തിയ കോച്ചുകളുടെ പരിശീലന ഓട്ടം പൂര്‍ത്തിയായിരുന്നു. ആന്ധ്രയിലെ ശ്രീസിറ്റിയില്‍ നിര്‍മ്മിക്കുന്ന...