പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ വികാരി റോബിന്‍ വടക്കും പ്രവര്‍ത്തിച്ച കൊട്ടിയൂര്‍ നീണ്ടുനോക്കി പള്ളിയിലെ കോണ്‍വെന്റിലെ പീഡനക്കഥയുമായി യുവതിയുടെ ഫെയ്സ് ബുക്ക്...
രണ്ടാമത് ഫ്ളവേഴ്സ് ടെലിവിഷന്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. അമൃത ടിവിയിലെ നിലാവും നക്ഷത്രങ്ങളുമാണ് മികച്ച...
മദ്യനയം അട്ടിമറിക്കാന്‍ നീക്കമെന്ന് വിഎന്‍ സുധീരന്റെ ആരോപണം. അറ്റോര്‍ണി ജനറലിന്റെ വാദം വസ്തുതയ്ക്ക്...
സംസ്ഥാനത്ത് ഐഎഎസ് ഐപിഎസ് തര്‍ക്കം നിലനില്‍ക്കുന്നത് കാരണം ഭരണ സ്തംഭനമുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. കോണ്‍ഗ്രസ് എംഎല്‍എ...
കാബൂളില്‍ നടന്ന ഇരട്ട ചാവേര്‍ ആക്രമണത്തില്‍ 16പേര്‍ കൊല്ലപ്പെട്ടു. ഇന്നലെ രാത്രി കാബൂള്‍ നഗരത്തില്‍ രണ്ടിടങ്ങളിലായാണ് ആക്രമണമുണ്ടായത്. പോലീസ് ആസ്ഥാനത്തും,...
യു.പിയില്‍ ആറാം ഘട്ട തെരഞ്ഞെടുപ്പിന്‍െറ പ്രചാരണത്തിന് ഇന്ന് സമാപനം. ഏഴു ഘട്ടങ്ങളായുള്ള തെരഞ്ഞെടുപ്പിന്‍െറ ആറാം ഘട്ടം മാര്‍ച്ച് നാലിനാണ്. കിഴക്കന്‍ യു.പിയില്‍...
സാമ്പത്തിക വിദഗ്ധൻ അമർത്യാസെന്നിന് നേരെ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഹാർവാർഡിനേക്കാൾ ശക്തിയുള്ളതാണ് ഹാർഡ് വർക്ക് എന്ന് പറഞ്ഞുകൊണ്ടാണ് മോഡി...
വിനോദ സഞ്ചാര മേഖലകളിൽ അടഞ്ഞുകിടക്കുന്ന ഫോർ സ്റ്റാർ ബാറുകൾ തുറക്കാൻ സിപിഎം നീക്കം. 35 ഫോർ സ്റ്റാർ ബാറുകൾ തുറക്കാനും...
വികസനത്തിന് എതിര് നിൽക്കുന്നവരെ അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും പുറത്തുള്ള സംഘടനകളാണ്...