ജില്ലാ കളക്ടര്‍ എന്‍ പ്രശാന്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് എംപി എം.കെ രാഘവന്‍. പി.ആര്‍.ഡി യെയും സോഷ്യല്‍ മീഡിയയും ഉപയോഗിച്ച്...
സ്വവർഗാനുരാഗികളെ മൂന്നാംലിംഗക്കാരായി പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി. ശാരീരികമായി പ്രത്യേകതയുള്ളവരെ മാത്രമേ മൂന്നാംലിംഗക്കാരായി പരിഗണിക്കാനാകൂ എന്നും...
കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര ബസ്സിന്റെ സമയക്കാര്യത്തില്‍ ഇനി ടെന്‍ഷന്‍ വേണ്ട. സ്മാര്‍ട്ഫോണ്‍ ഉണ്ടെങ്കില്‍ അത്...
ബെംഗളൂരു സ്‌ഫോടന കേസിനെ തുടർന്ന് കർണാടകത്തിലെ പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന പിഡിപി നേതാവ് അബ്ദുൾ നാസർ മദനിക്ക് നാട്ടിലേക്ക്...
കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയറായി പി കെ രാഗേഷിനെ തെരഞ്ഞെടുത്തു. മുസ്ലീം ലീഗിന്റെ സി സമീർ രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്...
രാജ്യത്തെ ചരക്കുഗതാഗതം ഏകോപിപ്പിച്ച് ചരക്കുഗതാഗതം വേഗത്തിലും ലാഭത്തിലും ആക്കാന്‍ ലോജിസ്റ്റിക്ക് പാര്‍ക്കുകള്‍ വരുന്നു. രാജ്യത്ത് 15 സ്ഥലത്താണ് ഇത്തരം ലോജിസ്റ്റിക്ക്...
വാഹനാപകടത്തെ തുടർന്ന് മരിച്ച മാധ്യമ പ്രവർത്തകൻ സനൽ ഫിലിപ്പിന്റെ അന്ത്യ കർമ്മങ്ങൾ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുണ്ടക്കയത്ത് നടക്കും....
ദുബൈ ഭരണാധികാരി ശൈക്ക് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം സൈനികരോടൊപ്പം നോമ്പ് തുറന്നു. പുതുതായി സൈന്യത്തില്‍ ചേര്‍ന്നവരോടൊപ്പമാണ് യുഎഇ...
ധനമന്ത്രി തോമസ് ഐസക് ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. മുൻ ധനമന്ത്രി കെഎം മാണിക്കും യുഡിഎഫ് സർക്കാരിനും അതിരൂക്ഷ വിമർശനവുമായാണ് ധനമന്ത്രി...