തലശ്ശേരി ഐഡിബിഐ ബാങ്കില്‍ സുരക്ഷാ ജീവനക്കാരന്റെ തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടിയേറ്റ് യുവതി മരിച്ച സംഭവത്തില്‍ അസ്വാഭാവികത ഉണ്ടെന്ന സംശയം ബലപ്പെടുന്നു....
ജിഷവധക്കേസിൽ കുറ്റാരോപിതനായ അമിർ ഉൾ ഇസ്ലാമിന്റെ ദൃശ്യങ്ങൾ പുറത്ത്. പോലീസ് കസ്റ്റഡിയിലിരിക്കുന്ന അമീറിനെ...
നൂങ്കപാക്കം റെയില്‍വേ സ്റ്റേഷനില്‍ ഇന്‍ഫോസിസ് ജീവനക്കാരിയെ വെട്ടിക്കൊലപ്പടുത്തിയെന്ന് സംശയിക്കുന്ന ആളിന്റെ ചിത്രം പുറത്തുവിട്ടു....
കോഴിക്കോട് വ്യാപാരസ്ഥാപനത്തില്‍ തീപിടുത്തം. മാവൂര്‍ റോഡിലെ വുഡ്സ് ലാന്റ് ഷോറൂമിന് താഴെയുള്ള ഗോഡൗണിലാണ് തീപിടിച്ചത്. ജനറേറ്ററില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്ക്യൂട്ടിനെ തുടര്‍ന്നാണ്...
ജില്ലാ കളക്ടര്‍ എന്‍ പ്രശാന്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് എംപി എം.കെ രാഘവന്‍. പി.ആര്‍.ഡി യെയും സോഷ്യല്‍ മീഡിയയും ഉപയോഗിച്ച്...
സ്വവർഗാനുരാഗികളെ മൂന്നാംലിംഗക്കാരായി പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി. ശാരീരികമായി പ്രത്യേകതയുള്ളവരെ മാത്രമേ മൂന്നാംലിംഗക്കാരായി പരിഗണിക്കാനാകൂ എന്നും കോടതി. ജന്മനാ ശാരീരിക പ്രത്യേകതയുള്ളവരാണ് മുന്നാംലിംഗക്കാർ...
കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര ബസ്സിന്റെ സമയക്കാര്യത്തില്‍ ഇനി ടെന്‍ഷന്‍ വേണ്ട. സ്മാര്‍ട്ഫോണ്‍ ഉണ്ടെങ്കില്‍ അത് പറഞ്ഞ് തരും നിങ്ങളുടെ ബസ് ഇപ്പോള്‍...
ബെംഗളൂരു സ്‌ഫോടന കേസിനെ തുടർന്ന് കർണാടകത്തിലെ പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന പിഡിപി നേതാവ് അബ്ദുൾ നാസർ മദനിക്ക് നാട്ടിലേക്ക്...
കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയറായി പി കെ രാഗേഷിനെ തെരഞ്ഞെടുത്തു. മുസ്ലീം ലീഗിന്റെ സി സമീർ രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്...