വാഹനാപകടത്തെ തുടർന്ന് മരിച്ച മാധ്യമ പ്രവർത്തകൻ സനൽ ഫിലിപ്പിന്റെ അന്ത്യ കർമ്മങ്ങൾ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുണ്ടക്കയത്ത് നടക്കും....
ദുബൈ ഭരണാധികാരി ശൈക്ക് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം സൈനികരോടൊപ്പം നോമ്പ്...
ധനമന്ത്രി തോമസ് ഐസക് ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. മുൻ ധനമന്ത്രി കെഎം മാണിക്കും...
വായ്പ തിരിച്ചുപിടിക്കാൻ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും കയ്യൂക്ക് പ്രയോഗിക്കരുതെന്ന് ഹൈക്കോടതി. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കെതിരെ സ്മാർട്ട് സെക്യൂരിറ്റി ആൻഡ് സീക്രട്ട്...
രാജ്യത്തെ സിനിമാ ഹോളുകളും കടകളും മാളുകളും ഇനിമുത്ല മുഴുവന്‍ സമയവും തുറന്ന് പ്രവര്‍ത്തിക്കും. ഇത് സംബന്ധിച്ച മാതൃകാ നിയമത്തിന് കേന്ദ്ര...
മുംബൈ അന്ധേരി വെസ്റ്റിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ 5 കുട്ടികൾ അടക്കം എട്ട് പേർ മരിച്ചു. പൊള്ളലേറ്റ് ആശുപത്രിയിൽ കഴിയുന്ന ഒരാളുടെ നില...
ഡല്‍ഹി മയൂര്‍ വിഹാറിലാണ് ഒമ്പതാം ക്ലാസുകാരന്‍ മര്‍ദ്ദനമേറ്റു മരിച്ചത്. പാന്‍ വില്‍പനക്കാരനുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് മരിച്ചത്. പാലക്കാട് സ്വദേശിയായ രജത്...
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വാഗ്ദാന ലംഘനം വിവരിക്കുന്ന പുസ്തകം നിരോധിക്കണമെന്ന ഹര്‍ജി കോടതി തള്ളി. കോണ്‍ഗ്രസുകാരനായ ജയേഷ് ഷാ എഴുതിയ...
മലയാളികളുടെ ഭക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് വാഴപ്പഴം. വിവിധ വിഭവങ്ങളിൽ ഉൾപ്പെടുത്തിയും മറ്റ് ഫലങ്ങൾ പോലെ പഴുപ്പിച്ചും കഴിക്കുന്നത് കേരളത്തിലെ രീതി....