ജമ്മു കാശ്മീരിലെ കുൽഗാം ജില്ലയിൽ ഇന്ന് രാവിലെ സൈനികരും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർ കൊല്ലപ്പെട്ടു. സൈന്യം നടത്തിയ...
നൊബേൽ സമ്മാന ജേതാവ് കൈലാഷ് സത്യാർഥിയുടെ വീട്ടിൽനിന്ന് മോഷണം പോയ നൊബേൽ പുരസ്‌കാര...
ലോ കോളേജിലെ കവാടത്തിലെ തൂണുകള്‍ പൊളിച്ച് മാറ്റുന്നു. പുറമ്പോക്കിലായിരുന്നു ഇതിന്റെ നിര്‍മ്മാണം. സമയപരിധി...
ജമ്മുകാശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാ സൈനികരുമായി ഏറ്റുമുട്ടല്‍. ആക്രമണത്തില്‍ നാല് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി സൂചന. ഒരു ജവാന് പരിക്കേറ്റിട്ടുണ്ട്....
സര്‍ക്കാറിനെതിരെ വിഎസിന്റെ വിമാര്‍ശനം വീണ്ടും. ലോ അക്കാദമി വിഷയത്തില്‍ സര്‍ക്കാറിന് ജാഗ്രതകുറവ് ഉണ്ടായി. റവന്യൂ മന്ത്രിയിക്ക് കത്തയച്ച സംഭവം വിഎസ്...
കൊച്ചി ബിനാലെ കാണാന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി എത്തും. കെ.വി തോമസ് എംപിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാര്‍ച്ച് രണ്ടിനാണ് ഇതിനായി...
എറണാകുളത്ത് ടാങ്കർ ലോറി ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു. പള്ളുരുത്തി തങ്ങൾ നഗർ, ചേന്നാത്ത് പറമ്പിൽ...
ഗവര്‍ണ്ണര്‍ക്കെതിരെ ശശികല നിരാഹാരത്തിന് ഒരുങ്ങുന്നതായി സൂചന. ഇന്ന് വൈകുന്നേരത്തിനകം സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കണം എന്നാണ് ശശികലയുടെ ആവശ്യം. നേതാവായി തെരഞ്ഞെടുത്തിട്ട് ഒരാഴ്ചയായെന്നും...
യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർത്ഥിനികൾക്കൊപ്പമെത്തിയ സുഹൃത്തിനെ ആക്രമിച്ച സംഭവത്തിൽ എസ്എഫ്‌ഐ സംസ്ഥാന നേതൃത്വത്തെ തള്ളി ദേശീയ പ്രസിഡന്റ് വി പി സാനു...