ഫഹദ് ഫാസിലിന്റഎ പുതിയ ചിത്രം മഹേഷിന്റെ പ്രതികാരം ഇടുക്കിയെ പശ്ചാത്തലമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ബിജിപാല്‍ ഈണമിട്ട് ആലപിച്ച ഗാനം ഇടുക്കിയുടെ...
സരിത എസ്. നായരുടെ വെളിപ്പെടുത്തലോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കേരള ജനതയ്ക്ക് മുന്നില്‍ നഗ്നനായെന്ന്...
സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന് മുന്നില്‍ സരിത എസ്. നായര്‍ ഉന്നയിച്ച കോഴ ആരോപണങ്ങള്‍...
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കും വൈദ്യുത മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരെ സരിത സോളാര്‍ കമ്മീഷന് മൊഴി നല്‍കി. മുഖ്യമന്ത്രിയ്ക്ക് 1.90 കോടി രൂപയാണ്...
മലയാള സിനിമയ്ക്ക് വീണ്ടുമൊരു തീരാ നഷ്ടം. പ്രശസ്ത സിനിമാതാരം കല്‍പന അന്തരിച്ചു. ഹൈദരാബാദില്‍ കല്‍പന താമസിച്ചിരുന്ന ഹോട്ടലില്‍ ബോധരഹിതയായി കണ്ടെത്തുകയായിരുന്നു....
ബാര്‍കോഴക്കേസില്‍ മന്ത്രി കെ.ബാബുവിനെതിരായ പരിശോധന പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന് വിജിലന്‍സ് അധികൃതര്‍ കോടതിയെ അറിയിച്ചു. അന്വേഷണം പൂര്‍ത്തിയാക്കാത്തതിനാലാണ് സമയം...
കേരളം കാത്തിരുന്ന കൊച്ചി മെട്രോ ട്രയിനിന്റെ പരീക്ഷണ ഓട്ടത്തിന് ഇന്ന് ഔദ്ദ്യോഗിക തുടക്കം. രാവിലെ 10 ന് ആലുവ മുട്ടം...
സൗരയൂഥത്തില്‍ പ്ലൂട്ടോ ഇറങ്ങിയതിന്റെ നഷ്ടം നികത്താനിതാ പുതിയൊരു ഗ്രഹം… അമേരിക്കയിലെ കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ശാസ്ത്രജ്ഞരാണ് ഭൂമിയേക്കാള്‍ 5 മുതല്‍...
പത്താന്‍ കോട്ടില്‍നിന്ന് കാണാതായ ഡ്രൈവറെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതായി കണ്ടെത്തി. ഇയാളോടെപ്പാം കാണാതായ കാര്‍ ഇതു വരെയും കണ്ടെത്താനായിട്ടില്ല. ജനുവരി...