Advertisement

പ്രതീക്ഷയോടെ പുതുവര്‍ഷ ചിത്രങ്ങള്‍ തിയ്യറ്ററുകളിലേക്ക്.

ഇന്ത്യ-പാക് ചര്‍ച്ച മാറ്റി വെച്ചു.

ഇന്ത്യ-പാക് വിദേശകാര്യ സെക്രട്ടറിമാര്‍ തമ്മില്‍ ജനുവരി 15 ന് നടത്താനിരുന്ന ചര്‍ച്ച മാറ്റി വെച്ചു. ചര്‍ച്ച മാറ്റി വെക്കണമെന്ന് പാക്കിസ്ഥാനും...

ഇന്തോനേഷ്യയിലെ ജകാര്‍ത്തയില്‍ സ്‌ഫോടന പരമ്പര, 6 മരണം.

ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ വിവിധ ഇടങ്ങളിലായുണ്ടായ സ്‌ഫോടനങ്ങളില്‍ 6 പേര്‍ കൊല്ലപ്പെട്ടു. ഇസ്ലാമിക്‌സ്റ്റേറ്റുമായി...

കുരുത്തക്കേടിന്റെ കൂടാണെ അടുപ്പക്കാരന് തേനാണെ…

പൃഥ്വിരാജിന്റെ പുതിയ ചിത്രം പാവാടയിലെ ‘ഫിറ്റ്’ ഗാനം പുറത്തിറങ്ങി. സദാ സമയം ഫിറ്റായി നടക്കുന്ന...

പിണറായിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്.

എസ്.എന്‍.സി.ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുന്നു. ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ വെറുതെ വിട്ട നടപടി ശരിയായില്ലെന്നും...

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സോളാര്‍ കമ്മീഷന്‍ വിസ്തരിക്കും.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സോളാര്‍ കേസില്‍ വിസ്തരിക്കും. സോളാര്‍ കമ്മീഷനുമുന്നില്‍ ജനുവരി 25 ന് തിരുവനന്തപുരത്ത് വെച്ചായിരിക്കും വിസ്താരം. കമ്മീഷന്‍...

ജെല്ലിക്കെട്ടിന് സ്റ്റേ.

തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് നടത്തുന്നതിന് അനുമതി നല്‍കികൊണ്ടുള്ള കേന്ദ്ര സര്‍ക്കാറിന്റെ വിജ്ഞാപനം സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ജെല്ലിക്കെട്ട് മൃഗങ്ങളോടുള്ള ക്രൂരതയാണെന്ന് കോടതി...

പത്താന്‍കോട്ട് ഭീകരാക്രമണം: പാക്കിസ്ഥാന്‍ പ്രാഥമിക വിവരങ്ങള്‍ കൈമാറി.

പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട പാക്കിസ്ഥാന്‍ ശേഖരിച്ച പ്രാഥമിക വിവരങ്ങള്‍ ഇന്ത്യയ്ക്ക് കൈമാറി. ഇന്ത്യ-പാക്കിസ്ഥാന്‍ ചര്‍ച്ചകളെ കുറിച്ച് നാളെയോടെ തീരുമാനമുണ്ടാകുമെന്ന് കേന്ദ്ര...

ഇന്ന് വിവേകാനന്ദ ജയന്തി.

രാജ്യത്തെ യുവതയെ പ്രസംഗങ്ങള്‍കൊണ്ടും പ്രബോധനങ്ങള്‍കൊണ്ടും സ്വാധീനിച്ച ആത്മീയ ഗുരു സ്വാമി വിവേകാനന്ദന്റെ 143 ാം ജന്മദിന ആഘോഷത്തിലാണ് രാജ്യം. രാജ്യത്തെ...

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചുകൂടെ എന്ന് സുപ്രീം കോടതി.

ശബരിമലയില്‍ സ്ത്രീകളെയും പ്രവേശിപ്പിച്ചുകൂടെ എന്ന് സുപ്രീം കോടതി. ഭരണഘടന അനുവദിക്കാത്തിടത്തോളം സ്ത്രീകള്‍ക്ക് ശബരിമലയില്‍ എങ്ങനെ പ്രവേശനം നിഷേധിക്കാനാകുമെന്നും സുപ്രീം കോടതി...

Page 18298 of 18314 1 18,296 18,297 18,298 18,299 18,300 18,314
Advertisement
X
Exit mobile version
Top