നിയമസഭാ മന്ദിരത്തിനകത്തെ പ്രസംഗം ഫേസ്ബുക്കിൽ തത്സംയം കാണിച്ച എംഎൽഎയ്ക്ക് സസ്‌പെൻഷൻ. അസമിലെ എഐയുഡിഎഫ് എംഎൽഎ അമീനുൽ ഇസ്ലാമിനെ സ്പീക്കർ ഹിതേന്ദ്രനാഥ്...
ബോളിവുഡ് താരം പ്രിയങ്ക ചോപ്ര അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ കളിയാക്കിയാണ് ഇത്തവണ...
ലോക്സഭയില്‍ പ്രതിപക്ഷ ബഹളം. രാഷ്ട്രപതിയുടെ നയപ്രഖ്യാപന ചര്‍ച്ചയ്ക്ക് നന്ദി പ്രമേയം അവതരിപ്പിക്കാന്‍ മോഡി എഴുന്നേറ്റയുടനെ...
രാഹുൽ ഗാന്ധിയെ പരിഹസിച്ച് മോദി. ഒടുവിൽ ഭൂകമ്പം വന്നു എന്നാണ് മോദി രാഹുലിനെ കളിയാക്കി പറഞ്ഞത്. മോദിക്കെതിരായ തന്റെ പക്കലുള്ള...
വിജിലന്‍സ് ഡയറക്ടര്‍ തോമസ് ജേക്കബിനെതിരെയുള്ള മൂന്ന് ഹര്‍ജികള്‍ വിജിലന്‍സ് കോടതി തള്ളി. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് തള്ളിയത്. അനധികൃത സ്വത്ത് സമ്പാദനം...
ലോ അക്കാദമി വിഷയത്തിൽ ക്യാംപസ്സിൽ സംഘർഷം. കോളജ് ക്യാംപസിൽ പ്രവർത്തിച്ചിരുന്ന ബാങ്ക് സമരക്കാർ ഇടപ്പെട്ട് ഷട്ടറിട്ടു. നാല് കെഎസ്.യു പ്രവർത്തകരെ...
കൈലാഷ് സത്യാർത്ഥിയുടെ നൊബേൽ പുരസ്‌കാര സാക്ഷ്യപത്രം മോഷണം പോയി. ഇന്ന് പുലർച്ചെയാണ് ഡൽഹി ഗ്രേറ്റർ കൈലാഷിലെ സത്യാർത്ഥിയുടെ വീട്ടിൽനിന്ന് നൊബേൽ...
കാൺപൂർ ട്രയിൻ അട്ടിമറിയ്ക്ക് പിന്നിലെ മുഖ്യ സൂത്രധാരൻ പോലീസ് പിടിയിലായതായി സൂചന. ഐഎസ്‌ഐ ഏജന്റായ ഷംസുൽ ഹോഡയാണ് പിടിയിലായതായി റിപ്പോർട്ട്....
നിർത്താതെയുള്ള കുഞ്ഞിന്റെ കരച്ചിൽ സഹിക്കാനാകാതെ ആശുപത്രി ജീവനക്കാരൻ കുഞ്ഞിന്റെ കാൽ ഒടിച്ചു. ഡെറാഡൂണിലെ റൂർക്കിയിലെ സ്വകാര്യ ആശുപത്രിയിലാണ് ജീവനക്കാരന്റെ കണ്ണില്ലാത്ത...