സോളാര്‍ കമ്മീഷനില്‍ മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കരുതെന്ന് സരിതയോട് ആവശ്യപ്പെട്ട തമ്പാനൂര്‍ രവിക്കെതിരെ കേസെടുക്കണമെന്ന വിഎസ്സിന്റെ പരാതി പോലീസ് സ്വീകരിക്കില്ല. തമ്പാനൂര്‍...
വടക്കന്‍ തായ്‌വാനിലെ തയ്‌നാനില്‍ പുലര്‍ച്ചെ ഉണ്ടായ ഭൂചലനത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ 5...
സംഗീത സംവിധായകന്‍ ജോണ്‍സന്റെ മകളും ഗായികയുമായ ഷാന്‍ ജോണ്‍സനെ(29) ചെന്നയില്‍ല്‍ മരിച്ച നിലയില്‍...
വിവാദ കത്ത് സരിത സോളാര്‍ കമ്മീഷന് കൈമാറി. മുദ്രവെച്ച കവറിലാണ് കത്ത് കമ്മീഷന് കൈമാറിയത്. ഡിജിറ്റല്‍ തെളിവുകള്‍ നാളെ കൈമാറും....
പ്രശസ്ത ഗായകന്‍ സോനു നിഗമിന് വിമാന യാത്രക്കിടെ പാടാന്‍ അവസരം നല്‍കിയ 5 എയര്‍ഹോസ്റ്റസുകളെ ജെറ്റ് എയര്‍വെയ്‌സ് പുറത്താക്കി. ജീവനക്കാര്‍...
12മത് സാഫ് ഗെയിംസിന് ഇന്ന് ഗുവാഹത്തിയില്‍ തുടക്കമാകും. വൈകീട്ട് ഗുവാഹത്തിയിലെ സാരുഞ്ജായ് ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം...
ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. പ്രതിപക്ഷത്തോട് നയപ്രഖ്യാപന പ്രസംഗത്തിന് അനുമതി ചോദിച്ച ഗവര്‍ണര്‍ നിശബ്ദമായി ഇരിക്കുവാന്‍ ആവശ്യപ്പെട്ടു, അല്ലെങ്കില്‍...
പബ്ലിക് സര്‍വീസ് കമ്മിഷനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ സുപ്രീം കോടതി ഉത്തരവ്. ഇതിനെതിരെ പിഎസ്സി സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ്...
ആതിരപ്പള്ളി ജലവൈദ്യുത പദ്ധതിയില്‍ പിണറായിയെ എതിര്‍ത്ത് സിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍. സിപിഎമ്മിന്റെ നിലപാടല്ല സിപിഐയുടേത്. പദ്ധതിയെ...