എഴുത്തുകാരന്റെ ശബ്ദം അടിച്ചമര്‍ത്താന്‍ ആരേയും അനുവദിക്കരുതെന്ന് എഴുത്തുകാരന്‍ എം. മുകുന്ദന്‍. എഴുത്തുകാരന്റെ ശബ്ദം നിലനില്‍ക്കണം. മതേതരമായാണ് കേരളം പഴയകാലങ്ങളില്‍ ജീവിച്ചിരുന്നത്....
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ വനിതാ വിഭാഗത്തിന്റെ ‘സ്‌നേഹ സംഗമം’ ജനുവരി 15-ാം തീയതി...
നരഭോജിയായ പെൺകുട്ടിയുടെ കഥ പറയുന്ന റോ എന്ന ചിത്രത്തിന്റെ ട്രെയിലർ എത്തി. ഫ്രഞ്ച്...
കൊച്ചി മെട്രോയുടെ ആദ്യഘട്ടം പ്രഖ്യാപനത്തില്‍ നിന്ന് വ്യത്യസ്തമായി പാലാരിവട്ടം വരെ മാത്രം. ആലുവമുതല്‍ പാലാരിവട്ടം വരെ 11കിലോമീറ്ററാണ് ഉള്ളത്. ഇതിനിടയ്ക്ക്...
മറ്റക്കരയിലെ ടോംസ് എൻജിനീയറിങ് കോളേജുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. തന്റെ മണ്ഡലത്തിലുളള കോളെജാണ് ടോംസ്. അതുകൊണ്ട്...
കുഞ്ഞുങ്ങളെ തട്ടിക്കൊണ്ട് പോകുന്ന വാർത്തകൾ നിരവധിയാണ്. നാം പലപ്പോഴും കണ്ടിട്ടുണ്ട് നാടോടി സ്ത്രീകളുടെയും, ഭിക്ഷക്കാരുടേയും പക്കൽ കുഞ്ഞുങ്ങളെ. അവയിൽ പലരും...
ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ പിളർപ്പിലേക്ക്. ഫെഡറേഷൻ പ്രഖ്യാപിച്ച തിയേറ്റർ സമരം തള്ളി കൂടുതൽ തിയേറ്റർ ഉടമകൾ സിനിമകൾ റിലീസ് ചെയ്തതോടെയാണ്...
ഷൂട്ടിംഗ് ഇടവേളകളില്‍ യാത്ര പോകാന്‍ ഏറെ ഇഷ്ടപ്പെടുന്ന നടിയാണ് മിയ. ഷൂട്ടിംഗ് ലൊക്കേഷനുകളിലെ കൂട്ട് തന്നെയാണ് മിയയ്ക്ക് യാത്രകളിലും കൂട്ടായി...
ഇന്ത്യൻ ഭരണഘടനയുടെ മൂലരൂപത്തിൽ ഹിന്ദു ദൈവങ്ങളുടെയും ഗുരുക്കൻ മാരുടെയും ചിത്രങ്ങളുണ്ടായിരുന്നുവെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ്. ഹിന്ദു ദൈവങ്ങളായ...