Advertisement

കല്യാണ വീടുകളിലെത്തി മദ്യ വിരുദ്ധ ബോധവൽക്കരണം; സർക്കുലർ പിൻവലിച്ചു

ചുവന്ന മുണ്ട് ധരിച്ചു; ആർഎസ്എസ് ഗുണ്ടകൾ വിദ്യാർത്ഥികളെ വളഞ്ഞിട്ട് തല്ലി

ചുവന്ന മുണ്ട് ധരിച്ചെത്തിയ വിദ്യാർത്ഥികളെ ആർ എസ് എസ് ഗുണ്ടകൾ വളഞ്ഞിട്ട് തല്ലി. തെയ്യം കാണാൻ കാസർഗോഡ് കാഞ്ഞങ്ങാട് എത്തിയ...

പത്ത് സ്ത്രീകളെ കഴുത്തറുത്ത് കൊന്നു

കുടുംബത്തിലെ പത്ത് സ്ത്രീകളെ കഴുത്തറുത്ത് കൊന്ന് അൻപതുകാരൻ ജീവനൊടുക്കി. കൊന്നത് മക്കളെയും മരുമക്കളെയും....

തമിഴിൽ പ്രണയിക്കാൻ വീണ്ടും ദുൽഖർ

ഒ കെ കൺമണി എന്ന മണിരത്‌നം ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച ദുൽഖർ...

മദ്യ നിരോധനം ധീരമായ നടപടി; നിതീഷ്‌കുമാറിനെ പ്രശംസിച്ച് മോഡി

ബീഹാറിൽ മദ്യനിരോധനം നടപ്പിലാക്കിയ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി. മദ്യ നിരോധനം നടപ്പിലാക്കിയത് ധീരമായ തീരുമാനമെന്നാണ്...

തിരിച്ചെത്തിയ നോട്ടുകളുടെ കണക്ക് ഉടൻ വെളിപ്പെടുത്തും : ആർബിഐ

നിരോധിച്ച 97 ശതമാനം നോട്ടുകൾ ബാങ്കിൽ തിരിച്ചെത്തിയെന്ന് ഉറപ്പിക്കാനാവില്ലെന്ന് റിസർവ്വ് ബാങ്ക്. വിവിധ കറൻസി ചെസ്റ്റുകളിൽനിന്ന് എത്തിയ നിരോധിച്ച നോട്ടുകളുടെ...

ഡിജിറ്റൽ ഇന്ത്യയിൽ ഏറെ പ്രതിക്ഷയുണ്ടെന്ന് ഗൂഗിൾ സിഇഒ

ഡിജിറ്റൽ ഇന്ത്യ മോഡിയുടെ ധീരമായ നടപടിയെന്നും ഇന്ത്യയിൽ ഏറെ പ്രതീക്ഷയുണ്ടെന്നും ഗൂഗിൽ സിഇഒ സുന്ദർ പിച്ചൈ. കറൻസി രഹിത ഡിജിറ്റൽ...

വനപാലകരുടെ കണ്ണ് വെട്ടിച്ച് കാട്ടിലെത്തിയ യുവാവിനെ കാട്ടാനക്കൂട്ടം കൊന്നു

കുട്ടംപുഴയില്‍ എത്തിയ സംഘത്തിന് നേരെ കാട്ടാന കൂട്ടത്തിന്റെ ആക്രമണം. ആക്രമണത്തില്‍ യുവ എന്‍ജിനീയര്‍ കൊല്ലപ്പെട്ടു. തട്ടേക്കാട് സ്വദേശി ടോണി മാത്യുവാണ്...

കേരളാ പോലീസിന്റെ പുതിയ നിയമനങ്ങൾ

കേരളാ പോലീസിലേക്ക് ഈ വർഷം നടത്തിയ നിയമനങ്ങളുടെ പട്ടികയാണ് ചുവടെ കൊടുത്തിരിക്കുന്നത്. 1. അരുൾ ബി കൃഷ്ണ ഡി സി...

കലോത്സവ വേദിയിൽനിന്ന് വാൾ തുളച്ച് കയറി; ആകാശ് അപകടനില തരണം ചെയ്തു

തിരുവനന്തപുരം ജില്ലാ സ്‌കൂൾ കലോത്സവത്തിനിടെ വാൾ തുളച്ച് കയറി പരിക്കേറ്റ ആകാശ് അപകടനില തരണം ചെയ്തു. മത്സര വേദിയിൽ വച്ച്...

Page 18422 of 18949 1 18,420 18,421 18,422 18,423 18,424 18,949
Advertisement
X
Exit mobile version
Top