Advertisement

അമ്പിനും വില്ലിനും പിടിവലി; ശിവസേനയുടെ തെരഞ്ഞെടുപ്പ് ചിഹ്നത്തിന് വിലക്ക്

ഒറ്റപ്പാലത്ത് പശുവിന്റെ കുത്തേറ്റ് യുവാവ് മരിച്ചു

ഒറ്റപ്പാലം പനമണ്ണയില്‍ പശുവിന്റെ കുത്തേറ്റ് യുവാവ് മരിച്ചു. പനമണ്ണ കുഴിക്കാട്ടില്‍ വീട്ടില്‍ കൃഷ്ണപ്രജിത്ത്(22) ആണ് മരിച്ചത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിന്റെ...

എംവിഡിയുടെ ഓപ്പറേഷന്‍ ഫോക്കസ് 3; ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 1279 കേസുകള്‍

ടൂറിസ്റ്റ് ബസ്സുകളുടെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ സംസ്ഥാന വ്യാപക പരിശോധന...

കളഞ്ഞുകിട്ടിയ ബാഗില്‍ 1,34,000 രൂപ; ഉടമയെ കണ്ടെത്തി തിരികെയേല്‍പ്പിച്ച് പൊലീസുകാരന്‍

കളഞ്ഞുകിട്ടിയ 1,34,000 രൂപ അടങ്ങിയ ബാഗ് ഉടമയെ കണ്ടെത്തി തിരികെ നല്‍കി പൊലീസുകാരന്‍...

രാജസ്ഥാനിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് നാല് മരണം; 16 പേർക്ക് പരുക്ക്

രാജസ്ഥാനിലെ ജോധ്പൂരിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു 4 മരണം.16 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരുടെ നില ഗുരുതരമാണ്. അനധികൃതമായി ഒരു സിലിണ്ടറിൽ...

വെഞ്ഞാറമൂട്ടിലെ ആംബുലൻസ് അപകടം; ലൈസൻസ് റദ്ദാക്കുമെന്ന് ഗതാഗത വകുപ്പ്

വെഞ്ഞാറമൂട്ടിലെ ആംബുലൻസ് അപകടത്തിൽ ലൈസൻസ് റദ്ദാക്കുമെന്നു ഗതാഗത വകുപ്പ്. അപകട സമയം വാഹനമോടിച്ച പുരുഷ നഴ്സിന്റെ ലൈസൻസസാണ് റദ്ദാക്കുക. ആംബുലൻസ്...

ചെട്ടികുളങ്ങരയിൽ ഡിവൈഎഫ്ഐ നേതാവിനെ ബൈക്കിലെത്തിയ സംഘം ആക്രമിച്ചു

ചെട്ടികുളങ്ങരയിൽ ഡിവൈഎഫ്ഐ നേതാവിനെ ബൈക്കിലെത്തിയ സംഘം ആക്രമിച്ചു. ഡി വൈ എ്ഫ് ഐ ചെട്ടികുളങ്ങര കിഴക്ക് മേഖലാ സെക്രട്ടറി ഗോകുല്‍...

കായംകുളം താലൂക്ക് ആശുപത്രിയിലെ ഡോക്ടർ തൂങ്ങിമരിച്ച നിലയിൽ

ഡോക്ടർ തൂങ്ങിമരിച്ച നിലയിൽ. കായംകുളം താലൂക്ക് ആശുപത്രിയിലെ കാഷ്വലിറ്റി മെഡിക്കൽ ഓഫീസർ ശ്രീരാജ് ആണ് മരിച്ചത്. ചിറക്കടവിലുള്ള വീട്ടിലായിരുന്നു മരണം....

സ്വകാര്യ ബസ് ഇടിച്ചുതെറിപ്പിച്ചു; വഴിയാത്രക്കാരന് ദാരുണാന്ത്യം

സ്വകാര്യ ബസ് ഇടിച്ചുതെറിപ്പിച്ച വഴിയാത്രക്കാരന് ദാരുണാന്ത്യം. കൊച്ചി തോപ്പുംപടി കൊച്ചു പള്ളിക്കു സമീപം വൈകിട്ട് 6.45ഓടെയാണ് അപകടമുണ്ടായത്. ഇടക്കൊച്ചി ചാലേപ്പറമ്പില്‍...

തൃശൂരിൽ കുളത്തിൽ വീണ് അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം

തൃശൂരിൽ മാളയിൽ അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം. മാള പൂപ്പത്തിയിൽ കുളത്തിൽ വീണ് അമ്മയും മകളും മരിച്ചു. പള്ളിപ്പുറം കളപ്പുരയ്ക്കൽ ജിയോയുടെ...

Page 3712 of 16467 1 3,710 3,711 3,712 3,713 3,714 16,467
Advertisement
X
Exit mobile version
Top