ഉമ്മന്‍ ചാണ്ടിയുടെ വിപുലമായ അനുഭവ സമ്പത്തിനെ ബഹുമാനത്തോടെ മാത്രമേ കാണാന്‍ കഴിയൂവെന്ന് ജെയ്ക് സി തോമസ്. തനിക്ക് ഇരുപത്തിയാറ് വയസുള്ളപ്പോഴാണ്...
കേരള ബ്ലാസ്റ്റേഴ്സിൻ്റെ പുതിയ സൈനിങ്ങ് ജാഷ്വ സൊറ്റിരിയോ 2024 വരെ കളിക്കില്ല. ഏതാനും...
ഉമ്മൻചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പുതുപ്പള്ളിയിലേക്ക് തിരിച്ചിട്ട് മണിക്കൂറുകൾ പിന്നിട്ടു. കടന്നുപോകുന്ന പാതക്കിരുവശവും...
യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി കുഴിച്ചുമൂടിയ സംഭവത്തിൽ ഭാര്യാകാമുകൻ പിടിയിൽ. മൃതദേഹം 6 കഷ്ണങ്ങളാക്കി മുറിച്ച് വിവിധയിടങ്ങളിൽ കുഴിച്ചിടുകയായിരുന്നു. 33കാരനായ ജോഗേന്ദ്രയാണ്...
കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായി ചുമതലയേറ്റ പ്രിയ വര്‍ഗീസിന്റെ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാം റാങ്കുകാരനായ ഡോ ജോസഫ് സ്കറിയ...
പ്രതിപക്ഷ്യ സഖ്യമായ ഐഎൻഡിഐഎയുമായും എൻഡിഎയുമായും സമദൂരം പാലിക്കുമെന്ന് ബഹുജൻ സമാജ്വാദി പാർട്ടി പ്രസിഡൻ്റ് മായാവതി. ലോക്സഭാ തെരഞ്ഞെടുപ്പിനെ ഒറ്റക്ക് നേരിടും....
ബന്ധം വേര്‍പെടുത്തിയ ഭാര്യയുടെ വളര്‍ത്തുനായ്ക്കള്‍ക്കും ജീവനാംശം നല്‍കണമെന്ന് കോടതി. ഭാര്യക്ക് നല്‍കാനുള്ള ജീവനാംശ തുക കുറയ്ക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജിയുമായി കോടതിയെ സമീപിച്ചയാള്‍ക്കാണ്...
ഉത്തരാഖണ്ഡിൽ വൻ അപകടം. ചമോലി നഗരത്തിലെ മലിനജല ശുദ്ധീകരണ പ്ലാന്റിന് സമീപത്തെ ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ച് 15 പേർ വൈദ്യുതാഘാതമേറ്റ് മരിച്ചു....
ഉമ്മൻ ചാണ്ടിയുടെ സംസ്കാരത്തിന് രാഹുൽ ഗാന്ധി എത്തും. നാളെ പുതുപ്പള്ളി പുതുപ്പള്ളി സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ വൈകിട്ട്...