രാഹുല്‍ ഗാന്ധി എം പി സ്ഥാനത്തിന് അയോഗ്യനെന്ന ലോക്സഭാ കൗണ്‍സില്‍ തീരുമാനത്തിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐഎം, സിപിഐ മുഖപത്രങ്ങള്‍. ജനയുഗം,...
കോഴിക്കോട് ആത്മഹത്യയ്ക്ക് ശ്രമിച്ച റഷ്യന്‍ യുവതി നേരിട്ടത് ക്രൂരപീഡനമെന്ന് മൊഴി. പ്രതി ആഖില്‍...
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥികളുടെ ആദ്യ പട്ടിക എഐസിസി പുറത്തിറക്കി. 124...
സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് വര്‍ധന അടുത്ത മാസം ഉണ്ടാകില്ല. കഴിഞ്ഞ വര്‍ഷത്തെ താരിഫ് തന്നെ ജൂണ്‍ 30 വരെ തുടരാനാണ്...
ഹൈക്കോടതിയില്‍ നിന്ന് തുടര്‍ച്ചയായി ഉണ്ടാകുന്ന തിരിച്ചടികളെത്തുടര്‍ന്ന് വിശദമായ നിയമചര്‍ച്ചകള്‍ക്ക് തയാറെടുത്ത് രാജ്ഭവന്. ഇന്ന് തിരുവനന്തപുരത്തെത്തുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്...
ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍മാരുടെ പണിമുടക്കിനെ പ്രതിരോധിക്കാന്‍ വനംവകുപ്പ് നീക്കം. പണിമുടക്ക് ദിവസമായ തിങ്കളാഴ്ച ഡയസ്നോണ്‍ പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ പണിമുടക്ക്...
തിരുവനന്തപുരം പേട്ടയിൽ യുവതി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ നിർണായക സിസിടിവി ദൃശ്യങ്ങൾ ട്വന്റിഫോറിന്. യുവതിയുടെ വാഹനത്തെ പിന്തുടരുന്ന പ്രതിയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്....
രാഹുല്‍ ഗാന്ധി എം പി സ്ഥാനത്തിന് അയോഗ്യനെന്ന തീരുമാനത്തിലേക്ക് നയിച്ച സൂറത്ത് കോടതി വിധിയ്ക്ക് പിന്നിലുള്ള ദുരൂഹത കോണ്‍ഗ്രസ് തുറന്നുകാട്ടുമെന്ന്...
രാഹുല്‍ ഗാന്ധിയെ അയോഗ്യനായ നടപടിക്കെതിരെ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധം. ജില്ലാ അടിസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാക്കും.തിങ്കളാഴ്ച മുതല്‍ രാജ്യവ്യാപക...