മുംബൈ ലക്ഷ്യമായി നീങ്ങുന്ന ലോങ്ങ് മാർച്ചിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി കിസാൻ സഭ. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലെ ഉറപ്പുകൾ നടപ്പാക്കണമെന്ന്...
ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തിൽ ഓസ്ട്രേലിയ ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യൻ നായകൻ...
ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ സംവാദത്തിനുള്ള ക്ഷണം നിരസിച്ച് വരുണ്‍ ഗാന്ധി. നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രകടനത്തെ...
ഓസ്ട്രേലിയയുടെ മുൻ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ടിം പെയിൻ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. പെയിനിൻ്റെ ടീമായ ടാസ്‌മാനിയയും ക്വീൻസ്‌ലാൻഡും...
കേരള സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനങ്ങള്‍ സസ്‌പെന്‍ഡ് ചെയ്ത ഗവര്‍ണറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സിന്‍ഡിക്കേറ്റ് അംഗം കൂടിയായ ഐ.ബി...
വടക്കാഞ്ചേരി പുലിക്കുന്ന് മൂലയില്‍ കഴിഞ്ഞ ദിവസം കണ്ടത് പുലിയല്ല എന്ന നിഗമനത്തില്‍ വനംവകുപ്പ്. കഴിഞ്ഞദിവസം കണ്ട മൃഗത്തിന്റെ കാല്‍പ്പാടുകള്‍ പരിശോധിച്ചപ്പോള്‍...
4 വയസുള്ള കുട്ടിയും ഒരു സ്ത്രീയും ഉൾപ്പെടെ നാല് പേരെ കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം തടവ്. അമേരിക്കയിലെ ഒക്കലഹോമയിലാണ് സംഭവം....
കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും രൂക്ഷമായി വിമർശിച്ച് ബിജെപി അധ്യക്ഷൻ ജെ.പി നദ്ദ. പാർട്ടി ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ദൗർഭാഗ്യകരമാണ്. രാഹുൽ...
കേരളത്തിൽ വീണ്ടും വാഹനാപകടങ്ങൾക്ക് ഇടയാക്കി കാട്ടുപന്നികൾ. ഇന്നലെ വടക്കഞ്ചേരി ദേശീയപാതയിൽ അഞ്ചുമൂർത്തി മംഗലത്ത് കാട്ടുപന്നി കാറിന് കുറുകെ ചാടി മൂന്ന്...