Advertisement

കാപികോ റിസോർട്ട് പൊളിച്ച് നീക്കുന്നതിൽ ജില്ലാ ഭരണകൂടത്തിന്റെ അടിയന്തര യോഗം

വാലറ്റത്തിൻ്റെ ചെറുത്തുനില്പ്; മൂന്നാം ഏകദിനത്തിൽ ഓസ്ട്രേലിയക്ക് മികച്ച സ്കോർ

ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തിൽ ഓസ്ട്രേലിയക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 49 ഓവറിൽ 269 റൺസിന് ഓൾ...

രാജ്യത്ത് ദളിതര്‍ക്കെതിരായ അതിക്രമങ്ങളില്‍ വന്‍ വര്‍ധന; നാല് വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തത് 1.8ലക്ഷത്തിലധികം കേസുകള്‍

രാജ്യത്ത് ദളിത് ജനവിഭാഗത്തിനെതിരായ അതിക്രമങ്ങളില്‍ ഗണ്യമായ വര്‍ധന. 2018 മുതല്‍ കഴിഞ്ഞ നാലുവര്‍ഷങ്ങളിലായി...

അസിസ്റ്റുകളുടെ സുൽത്താൻ; മെസ്യൂട്ട് ഓസിൽ ബൂട്ടഴിച്ചു

ജർമൻ ദേശീയ താരം മെസ്യൂട്ട് ഓസിൽ വിരമിച്ചു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് മധ്യനിരയിലെ...

പി.ടി. ഉഷക്ക് കേരള കേന്ദ്ര സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്

ഇന്ത്യൻ കായികരംഗത്തെ അതുല്യ പ്രതിഭ പി.ടി. ഉഷക്ക് കേരള കേന്ദ്ര സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്. ഒളിംപിക് അസോസിയേഷൻ പ്രസിഡണ്ടും രാജ്യസഭാംഗവുമായ...

‘കൈയുടെ ലിഗമെൻ്റിനാണ് പരുക്ക്’; പ്രചരിക്കുന്ന എക്സ്റേ വ്യാജമെന്ന് ഡോക്ടർ അറിയിച്ചെന്ന് കെകെ രമ

സംഘർഷത്തിൽ കൈക്ക് പരിക്കേറ്റെന്ന് ഡോക്ടർ അറിയിച്ചതായി കെകെ രമ എംഎൽഎ. ലിഗമെൻ്റിനാണ് പരിക്കേറ്റത്. കെകെ രമ ഇന്ന് തിരുവനന്തപുരം ജനറൽ...

‘ഡൽഹി പാണ്ഡവരുടെ രാജധാനിയായിരുന്നു’; പേര് മാറ്റി ഇന്ദ്രപ്രസ്ഥമെന്നാക്കണമെന്ന് ഹിന്ദുസേന

രാജ്യതലസ്ഥാനമായ ഡൽഹിയുടെ പേര് മാറ്റണമെന്ന് ഹിന്ദുസേന. ഡൽഹി എന്ന പേരുമാടി ഇന്ദ്രപ്രസ്ഥം എന്നാക്കണമെന്നാണ് ആവശ്യം. ഈ ആവശ്യവുമായി ഹിന്ദു സേന...

കേരളത്തില്‍ നേരിയ കൊവിഡ് വര്‍ധന; ജില്ലകള്‍ക്ക് കൊവിഡ് ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ്. കൊവിഡ് വ്യാപനം വീണ്ടും...

കൊച്ചിയിലെ പുകമഞ്ഞിൽ നീതി തേടി യുവജനങ്ങളുടെ സൈക്കിൾ യാത്ര

മെട്രോ നഗരമായ കൊച്ചിയിലെ 60 ഏക്കർ വരുന്ന പ്ലാസ്റ്റിക് മലകൾക്ക് നീണ്ട 12 ദിവസം തീ പിടിച്ചപ്പോൾ എറണാകുളം ജില്ല...

കാഞ്ചീപുരത്ത് പടക്കനിര്‍മാണ ശാലയില്‍ സ്‌ഫോടനം; എട്ട് മരണം

തമിഴ്‌നാട്ടിലെ പടക്കനിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് സ്ത്രീകളടക്കം എട്ട് പേര്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. കാഞ്ചീപുരം കുരുവിമലയിലാണ് സ്‌ഫോടനമുണ്ടായത്....

Page 4787 of 18906 1 4,785 4,786 4,787 4,788 4,789 18,906
Advertisement
X
Exit mobile version
Top