വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിന്റെ നൂറാംദിനമായ ഇന്ന് വൻ പ്രതിഷേധവുമായി ലത്തീൻ അതിരൂപത. വിഴിഞ്ഞം മുല്ലൂരിലും മുതലപ്പൊഴിയിലും കരയിലും കടലിലും...
മുഖ്യമന്ത്രി ഇന്ന് ഡൽഹിയിൽ. ഹരിയാനയിലെ സൂരജ് കുണ്ടിൽ നടക്കുന്ന സംസ്ഥാന ആഭ്യന്തര മന്ത്രിമാരുടെ...
പ്രശസ്തസാഹിത്യകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ഓർമകൾക്ക് അഞ്ച് വർഷം. നോവൽ, ചെറുകഥ, ഓർമകുറിപ്പുകൾ, യാത്രാവിവരണങ്ങൾ...
ധനമന്ത്രി കെ.എന്‍.ബാലഗോപാലിനെ പുറത്താക്കാനാകില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടില്‍ ഗവര്‍ണറുടെ തുടര്‍നീക്കങ്ങള്‍ കാത്ത് കേരളം. ഡല്‍ഹിയിലുള്ള ഗവര്‍ണര്‍ തിരിച്ചെത്തിയ ശേഷമാകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക....
കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എക്ക് നേരെ കരിങ്കോടി പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍. പോത്തന്‍കോട് പൗഡിക്കോണത്ത് വച്ചാണ് കടകംപള്ളി സുരേന്ദ്രനെതിരെ കരിങ്കോടി പ്രതിഷേധമുണ്ടായത്....
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ നിലപാട് കടുപ്പിച്ച് സിപിഐഎം. ഇല്ലാത്ത അധികാരം ഉപയോഗിച്ച് ഗവർണർ രാജാവ് ചമയുന്നെന്ന് സംസ്ഥാന സെക്രട്ടറി...
കൊല്ലം കൊട്ടാരക്കരയില്‍ അഭിഭാഷകന് വെടിയേറ്റു. അഭിഭാഷകനായ മഹേഷിനാണ് വെടിയേറ്റത്. മഹേഷിന്റെ സുഹൃത്തായ പ്രൈം ബേബി അലക്‌സാണ് വെടിയുതിര്‍ത്തത്. മുന്‍വൈരാഗ്യമാണ് ആക്രമണത്തിന്...
താമരശേരി തട്ടി കൊണ്ടു പോകൽ പൊലീസ് അന്വേഷണത്തിൽ നിർണായക കണ്ടെത്തൽ. തട്ടി കൊണ്ടു പോകലിനു പിന്നിൽ സ്വർണ്ണ കടത്തു സംഘം....
അന്താരാഷ്ട്ര വിപണിയില്‍ ബ്രിട്ടന്റെ പ്രതാപം പുനസ്ഥാപിക്കുക എന്ന ദൗത്യവുമായി ഭരണത്തിലേറിയ ഋഷി സുനക് സര്‍ക്കാരിന്റെ സാമ്പത്തിക നയപ്രഖ്യാപനം നീട്ടിവച്ചതായി റിപ്പോര്‍ട്ട്....