സംസ്ഥാനത്ത് ഓട്ടോ ടാക്‌സി നിരക്ക് വർധിപ്പിച്ചു. എൽഡിഎഫ് ശുപാർശക്ക് മന്ത്രിസഭ അംഗീകാരം നൽകി. ബസ് ചാർജ് മിനിമം പത്ത് രൂപയാണ്....
തലശേരി അതിരൂപതയുടെ പുതിയ അധ്യക്ഷനായി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി സ്ഥാനമേറ്റു....
ഡൽഹി ജഹാംഗീർപുരിയിൽ അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ നടപടി ആരംഭിച്ചു. നോർത്ത് മുനിസിപ്പൽ കോർപ്പറേഷൻ്റെ...
വിവാദങ്ങൾ വഴിമുടക്കിയില്ല. മികച്ച കളക്ടഷനോടെ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് യാത്ര തുടരുകയാണ്. ഏഴ് ദിവസം കൊണ്ട് 35 ലക്ഷം രൂപയുടെ...
വേനലവധി കുട്ടികള്‍ക്ക് ആഘോഷമാക്കാന്‍ കൊച്ചി മെട്രോ സംഘടിപ്പിക്കുന്ന സമ്മര്‍ ക്യാമ്പ് ആരംഭിച്ചു. ഡിസ്കവർ 2022 എന്ന പേരിൽ 30 ദിവസത്തെ...
നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിന് കെ വി തോമസിന് താക്കീത് നല്‍കി എഐസിസി അംഗത്വത്തില്‍...
ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകണമോയെന്ന നിയമോപദേശം തേടാൻ ദിലീപ്. മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയിൽ നിന്നാണ് ദിലീപ് നിയമോപദേശം തേടിയത്....
ബസ് ഓട്ടോ ടാക്‌സി നിരക്ക് വർധനവിൽ ഇന്ന് തീരുമാനമാകും. രാവിലെ ചേരുന്ന മന്ത്രിസഭാ യോഗം നിരക്ക് വർധനവിൽ തീരുമാനം എടുക്കും....
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി ശശിയുടെ നിയമനത്തില്‍ പാര്‍ട്ടിക്കകത്ത് ഒരു ഭിന്നതയുമില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. പി...