തൃശൂരില്‍ പാളത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ മൂന്ന് ട്രെയിനുകള്‍ റദ്ദാക്കി. ഏപ്രില്‍ ആറ്, പത്ത് തിയതികളിലെ മൂന്ന് ട്രെയിനുകളാണ് പൂര്‍ണമായും റദ്ദാക്കിയത്....
പാചകവാതക-ഇന്ധന വില വര്‍ധനവിനെതിരെ കോൺഗ്രസ്. കെപിസിസിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ 7ന് രാജ്ഭവന്‍ മാര്‍ച്ചും...
രാജ്യ സുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ പങ്കുവച്ച 22 യുട്യൂബ് ചാനലുകളെ വിലക്കി കേന്ദ്രം....
തിരുവനന്തപുരം കഴക്കൂട്ടത്ത് വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. തുമ്പ സ്വദേശി ജോളി എന്ന എബ്രഹാം ജോൺസൻ(39) ആണ് പിടിയിലായത്....
കുടിവെള്ള പ്രശ്‌നത്തില്‍ തൃശൂര്‍ കോര്‍പ്പറേഷനില്‍ സംഘര്‍ഷം. കോര്‍പ്പറേഷന്‍ പരിധിയില്‍ വിതരണം ചെയ്യുന്ന കുടിവെള്ളം ചെളിവെള്ളമാണെന്ന് ആരോപിച്ച് കോൺഗ്രസ് കൗണ്‍സിലര്‍മാര്‍ നടത്തിയ...
ഇന്ധനവില വര്‍ധന ഇപ്പോള്‍ ഇന്ത്യന്‍ ജനതയെ സംബന്ധിച്ച് നിത്യേനെ സംഭവിക്കുന്ന പതിവ് കാര്യമാണ്. ഓരോ ദിവസവും പെട്രോളിനും ഡീസലിനും വില...
കേരളത്തില്‍ 354 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 94, തിരുവനന്തപുരം 79, കോട്ടയം 31, പത്തനംതിട്ട 30, കോഴിക്കോട് 30,...
ഐപിഎൽ സംപ്രേഷണാവകാശത്തിനായി കളത്തിലുള്ളത് വമ്പൻ കമ്പനികളെന്ന് റിപ്പോർട്ട്. സോണി, ഡിസ്നി, റിലയൻസ്, സീ, ആമസോൺ, ആപ്പിൾ തുടങ്ങിയ കമ്പനികളാണ് 2023-27...
ശക്തമായ മഴയിലും കാറ്റിലും എറണാകുളം അങ്കമാലിയിൽ നാശനഷ്ടം. പരസ്യ ബോർഡുകളും മരക്കൊമ്പുകളും റോഡിലേക്ക് വീണു. ഫ്ലക്സ് ബോര്‍ഡുകള്‍ റോഡിലേക്ക് മറിഞ്ഞുവീണ്...