Advertisement

തമിഴ്‌നാട്ടിലും ഒമിക്രോണ്‍; കൂടുതല്‍ സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചെന്ന് ആരോഗ്യമന്ത്രി

കൊല്ലം ജില്ലാ ജയില്‍ നിര്‍മാണം; സര്‍ക്കാര്‍ നീക്കത്തിനെതിരെ എം.മുകേഷ് എംഎല്‍എ

കൊല്ലം ജില്ലാ ജയില്‍ സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ എം മുകേഷ് എംഎല്‍എ. നഗര പരിധിക്ക് പുറത്ത് ജയിലിന് അനുയോജ്യമായ ഭൂമി...

സർക്കാർ നിർദേശങ്ങളിൽ അവ്യക്തത; സമരം തുടരുമെന്ന് പിജി ഡോക്‌ടേഴ്‌സ്

പി ജി ഡോക്ടർമാരുടെ സമരം തുടരും. ആരോഗ്യമന്ത്രി വീണ ജോർജുമായി നടത്തിയ ചർച്ചയിൽ...

‘ശരാശരിക്കാരായി ഒതുങ്ങിപ്പോകുമെന്ന് ഭയക്കുന്നവരെ ഇത് പ്രചോദിപ്പിക്കും’; ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് അധ്യാപികയ്ക്ക് എഴുതിയ കത്ത്…

സംയുക്താ സേനാ മേധാവി ബിപിന്‍ റാവത്തിന്റെയും മറ്റ് പന്ത്രണ്ട് പേരുടെയും മരണത്തില്‍ കലാശിച്ച...

കേരളത്തിൽ നാല് ഒമിക്രോൺ കേസുകൾ കൂടി സ്ഥിരീകരിച്ചു

കേരളത്തിൽ നാല് ഒമിക്രോൺ കേസുകൾ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. ആദ്യം ഒമിക്രോൺ സ്ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ...

ജനങ്ങൾക്ക് ചികിത്സ നിഷേധിക്കാൻ പാടില്ല, സ്റ്റൈപെൻഡ് വർധന സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് നടപ്പാക്കും: ആരോഗ്യമന്ത്രി

പി ജി ഡോക്‌ടേഴ്‌സുമായി മൂന്നാംവട്ട ചർച്ച നടത്തി ആരോഗ്യമന്ത്രി വീണ ജോർജ്. സ്റ്റൈപെൻഡ് വർധന സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക്...

നിയമനം നടത്തിയത് രാഷ്ട്രീയ സമ്മർദ്ദമില്ലാതെ, നിലവിലുണ്ടായ വിവാദം അലോസരപ്പെടുത്തി: കണ്ണൂർ വിസി ഡോ.ഗോപിനാഥ് രവീന്ദ്രൻ

കണ്ണൂർ സർവകലാശാലയിൽ ഒരു അനധികൃത നിയമനം പോലും നടത്തിയിട്ടില്ലെന്ന് കണ്ണൂർ വി സി ഡോ ഗോപിനാഥ് രവീന്ദ്രൻ ട്വന്റിഫോറിനോട് ....

കൊച്ചിയില്‍ മോഡലിനെ പീഡിപ്പിച്ച കേസ്; ഒരു പ്രതികൂടി പിടിയില്‍

കൊച്ചിയില്‍ മയക്കുമരുന്ന് നല്‍കി മോഡലിനെ പീഡിപ്പിച്ച കേസില്‍ ഒരു പ്രതി കൂടി പിടിയിലായി. കേസിലെ മൂന്നാം പ്രതിയായ പള്ളുരുത്തി സ്വദേശി...

‘കെ-റെയില്‍ പദ്ധതിക്ക് കേന്ദ്രം ധനസഹായം നല്‍കുന്നില്ല’; മുഴുവന്‍ ബാധ്യതയും അടിച്ചേല്‍പ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി. കേന്ദ്രം പദ്ധതിക്കായി ധനസഹായം നല്‍കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്രം...

വി സി നിയമനത്തിൽ ചട്ടലംഘനമില്ലെന്ന് ഹൈക്കോടതി

കണ്ണൂർ സർവകലാശാല വി സി നിയമനത്തിൽ ചട്ടലംഘനമില്ലെന്ന് ഹൈക്കോടതി. പുനർ നിയമനത്തിന് പ്രായപരിധി ബാധകമാകില്ലെന്ന് കോടതി വ്യക്തമാക്കി. പുനർനിയമനത്തിന് സെലക്ട്...

Page 8211 of 18760 1 8,209 8,210 8,211 8,212 8,213 18,760
Advertisement
X
Exit mobile version
Top