തലശ്ശേരി ഫസൽ വധക്കേസിൽ ഹൈക്കോടതിയുടെ തുടരന്വേഷണ ഉത്തരവിൽ പ്രതികരണവുമായി കാരായി ചന്ദ്രശേഖരൻ. അന്വേഷണ സംഘത്തിൽ വിശ്വാസമുണ്ട്. വൈകിയാണെങ്കിലും നീതി ലഭിച്ചെന്ന്...
ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയില്‍ സിബി മാത്യൂസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് മാലി വനിതകളായ...
നന്ദിഗ്രാം തെരഞ്ഞെടുപ്പ് കേസ് പരിഗണിക്കുന്നതിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെട്ട പശ്ചിമ ബംഗാൾ മുഖ്യമന്ത്രി...
നിറം മാറുന്നതിൽ വീരന്മാരാണ് ഓന്തുകൾ. എന്നാൽ ഓന്തിനെ പോലെ നിറം മാറാൻ ഒരു തടാകത്തിന് കഴിയുമോ? എങ്കിൽ ഓന്തിനെ പോലെ...
തലശ്ശേരി ഫസൽ വധക്കേസിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്. സിബിഐ പ്രത്യേക ടീം അന്വേഷിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസ്...
ഇത്തവണത്തെ അന്താരാഷ്ട്ര ചലച്ചിത്രമേള തിരുവനന്തപുരത്ത് തന്നെ നടത്താനാണ് സര്‍ക്കാറിന്റെ ആലോചനയെന്ന് സാംസ്ക്കാരിക മന്ത്രി സജി ചെറിയാന്. കഴിഞ്ഞ കൊവിഡ് സാഹചര്യം...
സ്പൈനല്‍ മസ്കുലര്‍ അട്രോഫി രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന കുഞ്ഞിനെ പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിച്ചതായി...
ശ്രീനാരായണ പൈതൃകത്തിന്റെ വര്‍ത്തമാനകാല ചൈതന്യ ദീപ്തിയായിരുന്നു സന്യാസിശ്രേഷ്ഠനായ സ്വാമി പ്രകാശാനന്ദ എന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ജാതിഭേദവും മതദ്വേഷവും...
കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് ധനസഹായവും പ്രതിമാസം പെന്‍ഷനും പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. 50,000 രൂപ ധനസഹായവും...